Reliance Jio Factory Tour experience 😎 ഇപ്പോൾ കണ്ട Jio Fiber Free 4k LED TV 📺 Offer ഒന്നുമല്ല 😱

शेयर करें
एम्बेड करें

टिप्पणियाँ • 499

 • Rahul Fort
  Rahul Fort 6 दिन पहले +364

  Bro... ഇതുവരെ കണ്ട വീഡിയോയിൽ ഏറ്റവും ബെസ്റ്റ്.കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യങ്ങൾ. മറ്റ് വീഡിയോസ് ഒക്കെ നല്ല ലാഗ് ആണ്.

 • tech do tech
  tech do tech 13 घंटे पहले +2

  2:46 ആ ചേച്ചീ തന്നെ.....👌👌👌

 • the king
  the king 15 घंटे पहले

  6g yo

 • Spartanz Gaming and crazy media
  Spartanz Gaming and crazy media 19 घंटे पहले

  തനിക്ക് അംബാനിയുടെ മകന്റെ ഒരു ചായ ഉണ്ട് കേട്ടോ 😁

 • Baiju Kt
  Baiju Kt 19 घंटे पहले

  Pattikke meesha vannitte barbbarkke Anthe kariyam

 • Aravind Nair
  Aravind Nair 20 घंटे पहले

  6g യോ 🙄🙄

 • Sai Varenya
  Sai Varenya दिन पहले

  Muruvan kelkan ulla patience um poyii bro...Ambani maaman kollallo...nthaa bhujjii..ini baaki mobile phone, TV, Laptop, ...Ella competitors num paara ayallo...nammale kooduthal madiyan mar aakum...last Japanekal smart hi-tec aavum Keralites..Oru phone vangan vijarichatha...ini Jio de varatte

 • Alan Cyril
  Alan Cyril दिन पहले

  Psycho Ambani 😜

 • mohammed nooru
  mohammed nooru दिन पहले

  Swagatham athra pora

 • Ranju Shahulhameed
  Ranju Shahulhameed दिन पहले

  എനിക്ക് എന്റെ വീട്ടിൽ ജിയോ റേഞ്ച് വിട്ട് വിട്ട് ആണ് കിട്ടുന്നത്. ജിയോ യിൽ വിളിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം

 • Nishad Bavu
  Nishad Bavu दिन पहले +2

  ജിയോ എല്ലാ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ്.... എന്നാൽ എന്റെ നാട്ടിൽ 2g ഫാസ്റ്റ് പോലും കിട്ടുന്നില്ല. അവരുടെ അടുത്ത് ഒരുപാട് പ്രാവശ്യം complaintum ചെയ്തിരുന്നു അപ്പോൾ അവർ തന്നെ സമ്മതിക്കുന്നുണ്ട് ഇവിടെ network ഒട്ടും ഇല്ലാത്ത ഏരിയ ആണെന്ന്.. complaint കൊടുത്ത് 1 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്.
  എന്റെ നാട്ടിൽ vodafone തന്നെയാണ് സൂപ്പർ....

 • james thakkanath
  james thakkanath दिन पहले +1

  പറഞ്ഞെത് എല്ലാം നല്ല കാര്യങ്ങള് ആണ്, പക്ഷേ ഇതെല്ലാം വിപണിയിൽ എത്തുമെന്ന് ഒരു വിശ്വാസവും ഇല്ല, പറയാൻ കാരണം ഉണ്ട്. ജീയേ ഫീച്ചർ ഫോൺ നിങ്ങൾക്ക് അറിയമല്ലേ അത് ഇറങ്ങിയ സമയത്ത് ടിവിയിൽ കണറ്റ് ചെയ്യാവുന്ന തരംമീഡിയ കേബിൾ ഇറക്കും ,അതും രണ്ട് തരത്തിലുള്ളത് സാധാരണ ടിവിയിലും LED യിലും ഉള്ളത് അതും ചെറിയ വില,നിങ്ങൾ പറയുന്നത് പോലെ ആയിരം അഥവാ അഞ്ഞൂറ്, ഇപ്പോൾ വർഷം എത്രയോ ആയി ഈ നിസ്സാര കേബിൾ വരെ ഇറങ്ങിയില്ല, ഈ ഫേൺ വാങ്ങിച്ചവരെ എല്ലാം ഊമ്പിക്കൽ നടത്തി, ഈ സൗകര്യം അറിഞ്ഞത് കെണ്ടാണ് ഞാൻ ഈ ഫോൺ ആയിരത്തി അഞ്ഞൂറ് രൂപ കെടുത്ത് വാങ്ങിയത് തന്നെ അല്ലതെ എന്തിന് കെള്ളാം ഈ ഫേൺ . അത് കൊണ്ട് ഇവർ മേശം എന്ന് ആക്ഷേപിക്കുന്നില്ല ,പക്ഷേ വിശ്വാസം പേരാ. ഇറങ്ങാൻ പേകുന്ന ഗിഗാ ഫൈബറിനെ കുറിച്ചും ഇത് തന്നെ പറയുന്നു, നന്നായാൽ കെള്ളാം , നിങ്ങൾ അവിടെ ചെന്നപ്പോൾ ഈ സംഗതികളെ കുറിച്ചെല്ലാം ചേദിക്കണമായിരുന്നു,അതല്ലാതെ പുകഴ്ത്തി പറഞ്ഞീട്ട് ഒരു ഗുണവും ഉണ്ടാകില്ല.ഇത്രയും വിശദമാക്കിയത് താങ്കളുടെ അറിവിലേക്ക് ആയി മാത്രം.

  • Ranjith5890
   Ranjith5890 16 घंटे पहले

   രോമം എന്നത് രേമം ആയിപ്പോകരുത് എന്ന് സലിംകുമാര്‍ പറയുന്ന film രാപ്പകല്‍..ok..good..

 • MOVIES ON
  MOVIES ON दिन पहले +2

  Jio 5g ethra mb per second aa

 • A4 TECH
  A4 TECH दिन पहले +1

  Ente antyude veedu officinte aduthanu

 • A4 TECH
  A4 TECH दिन पहले +1

  Njan ivide poyirunnu

 • hiz _Zalu
  hiz _Zalu दिन पहले +2

  നിന്നെ കണ്ടപ്പോൾ അംബാനിയുടെ മകനെ പോലെ തോന്നിയത് എനിക്ക് മാത്രം ആന്നോ ✌🏻😂

  • sajan vp
   sajan vp दिन पहले

   Anant ambani

 • Job India
  Job India दिन पहले

  Workindia is the Best Job App
  Find Any job,Anywhere In India
  Download now and register with your details,Please Support
  100 % Free App,Without adds
  No consultancy Fees
  Directly Call HR,
  Download from my link
  www.workindia.in/ref/saju2e

 • J 2
  J 2 दिन पहले

  വിജയിക്കില്ല, കാശ്കാര് ചിലപ്പോൾ മേടിക്കും. 700ന് പുറമേ പേചാനലുകൾ കിട്ടണമെങ്കിൽ അഡീഷണൽ ചാർജ് ആകില്ലേ, 350ൻ്റെ ഡാറ്റാ പാക്കും ഓർഡിനറി കേബിളും സെറ്റ് ടോപ്പ് ബോക്സും തന്നെ ലാഭം. അല്ലെങ്കിൽ തന്നെ 1Mbps സ്പീഡ് ധാരാളം, ഇതിനും മാത്രം ഡാറ്റയും സ്പീഡും ഉണ്ടായിട്ടും എന്ത് കാര്യം, നെറ്റിൽ കാണാൻ വല്ലതും വേണ്ടേ, ഇതുവരെ പരമാവധി എല്ലാ സിനിമകളും കണ്ട് കഴിഞ്ഞു, ഒരു ദിവസം 1.5GB പോലും ഇപ്പോൾ അധികം ആണ്, പിന്നെ എന്തിനാണ് ഇത്രയും പൈസ കളയുന്നത്, വെടി വക്കാൻ പറ്റില്ല എൻകിൽ പിന്നെ എന്തിനാ തോക്ക്...

 • 88keys savio
  88keys savio दिन पहले

  BSNL company kku 4G plan kodukaand jio valarthi..Apo bsnl sim cut cheyth elarum jio ilek maaran thudangi..BSNL epo nashttathilayi...pand nala level il eruna service ayirunile ..Epo salary polum kittatua avasthayayi BSNL staffs inu..newspaper il kanunathale..Ethoke enth kondu sambavichu??engana sambavichu??eeth year ilaan eth sambavikaan thudangiyath??Ethinu marupadi parayaan patumo?

 • Ismail TK
  Ismail TK दिन पहले

  അംബാനി ഇസ്തം..!!

 • Shani Babu
  Shani Babu दिन पहले +2

  റിലയൻസ് big tv കണക്ഷൻ ആരുടെതെകിലും വർക് ചെയ്യുന്നുണ്ടോ ഇപ്പോൾ

 • Malayalam Tuber
  Malayalam Tuber दिन पहले

  Barca

 • renjan pai
  renjan pai दिन पहले

  ദയവായി നമ്മുടെ രാജ്യത്തിനു പ്രാധാന്യം നൽകുന്ന T-ഷർട്ട്‌ ഉപയോഗിക്കാൻ request.

 • verity items
  verity items 2 दिन पहले

  Illuminati yude aall aayirikkum ambani 😂😂

 • Thommante lokam
  Thommante lokam 2 दिन पहले +2

  The day when Ambani decide who will be the PM of India and the CM's of various states is not far long. He has already decided who will be the Petrolium Minister and Telecommunication Minister. Indian foreign policy, trade policy and tax system are all controlled by him (with Iran crude import, Amazon cooperation and 50% tax on chinese goods all favouring ambani). Now you can see your privacy, data, email, business details and personal life is being controlled and monitored by JIO. So is your brain and your politics. Ambani is the agent of Illuminati in India with Modi as Brand Ambassador, BJP is the beneficiary here.

 • mallu commenter!!
  mallu commenter!! 2 दिन पहले

  OBD DEVICE

 • Viral Mafia
  Viral Mafia 2 दिन पहले

  Bro ithu ellam already illa devices anu

 • steffin stephen
  steffin stephen 2 दिन पहले

  Visit chayumbol avar paranjja kariyangal correct aait note chaidd vekkanmm,ennale ath video il correct parayan pattuu....but good job bro....keep going

 • Mmm 333
  Mmm 333 2 दिन पहले

  Good presentation...

 • Airanlohith Vm
  Airanlohith Vm 2 दिन पहले

  chettayi carinte obd2 scanner aano paranje

 • shaju nadesan,
  shaju nadesan, 2 दिन पहले +1

  Alexa voice command bro !

 • Nandagopal nandan fav
  Nandagopal nandan fav 2 दिन पहले

  ജിയോ നെറ്റിലൂടെ അംബാനിയെ ചീത്തവിളിയ്ക്കുന്ന മലബാർ സുഡാപ്പികൾ

 • Yoonus Kc
  Yoonus Kc 2 दिन पहले

  2:46

 • A S W Creations
  A S W Creations 2 दिन पहले

  ഒരുപ്പാട് പുതിയ പുതിയ അറിവുകൾ പകർന്നു നൽകിയതിന് thanks

 • Arjun M G
  Arjun M G 2 दिन पहले

  Caril aanenkil OBD port aavm..

 • Akhil VLOGS
  Akhil VLOGS 2 दिन पहले

  in-plus.biz/chwqcsxzV4a2Xn7nMFZvfrYg.html?app=desktop

 • Ansari Hameed
  Ansari Hameed 2 दिन पहले

  Edo,than enthanu parayan uddeshichathu.onnum manassilayilla.very bad review. Iniyenkilum point out cheythu clear ayittu oaryukka.allathe erenipidichavan chakka koottan kanda Mathiri.

 • Art Galeria
  Art Galeria 2 दिन पहले

  Bro 4k led karyam paranjilaaa🙁😐

 • Anisha Manoj
  Anisha Manoj 2 दिन पहले

  Ambani, B J P vannathil pinne orupadu valarnnu.crores kadanghal theerthu.

 • Harikrishnan K
  Harikrishnan K 2 दिन पहले

  ഊള വീഡിയോ..

 • Letter Tome
  Letter Tome 2 दिन पहले

  Obd port

 • Mohammed Thanfeez
  Mohammed Thanfeez 2 दिन पहले

  പട്ടികളും കണക്ഷൻ എടുത്തോ 😂😂😂😂

 • mohamed sanjeed
  mohamed sanjeed 2 दिन पहले

  Bro e office avide annn

 • m4malayalai media
  m4malayalai media 2 दिन पहले

  Malayalam kori tech channels undo but they chose you bcz they foung something special on your video

 • Achayans reviews
  Achayans reviews 2 दिन पहले

  ഭായ്, നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കു പോലും ശരിയായ് അറിയത്തില്ല എന്ന് വളരെ വ്യക്തമാണ്. ഇങ്ങനെ ഒരു വിവരണം നടത്തുമ്പോൾ നിങ്ങൾ കണ്ട കാര്യങ്ങൾ - അതിന്റെ Details എഴുതി എടുത്ത് അവതരിപ്പിക്കുകയാണങ്കിൽ നല്ലതായിരിക്കും.

 • Farsin Pk
  Farsin Pk 2 दिन पहले

  Ingade video first time aannu. Ishttaayi like cheydhu sub um cheydhu✌✌

 • SONY THOMAS
  SONY THOMAS 3 दिन पहले

  Daivame petrolinu velakudumo
  Makkale note oke undangil chillara akki vacho

 • IR Media
  IR Media 3 दिन पहले +18

  നിങ്ങൾക്ക് അംബാനിന്റെ മകന്റെ ഒരു face cut ഉണ്ട് 😜

  • MIQDAD WAFAF
   MIQDAD WAFAF 11 घंटे पहले

   ഇനിയിപ്പോ അയാൾ തന്നെ ആണോ ഇത്.. പ്രമോഷൻ വീഡിയോ ആയിരിക്കും 😂😂😂

  • Muhammed Rubais K
   Muhammed Rubais K दिन पहले

   Nan enganeya parayanam ennu vicharichirikkukayaayirunnu...

  • sajan vp
   sajan vp दिन पहले

   Anant ambani

  • suraj T Divakaran
   suraj T Divakaran 2 दिन पहले

   Curect

 • phinny john
  phinny john 3 दिन पहले +1

  Ore thulli range illa ippo jiok
  Vannappo nalla range arunnu

 • luqman tube
  luqman tube 3 दिन पहले +1

  അംബാനി ഞങ്ങളെയും കൊണ്ടേ പോകു...പേടി ആകുന്നു...🤔

 • Aman Movies
  Aman Movies 3 दिन पहले

  Niga jio fiber vakomou in your house undkil review venam bro

 • MALLU TECH VIDEOS
  MALLU TECH VIDEOS 3 दिन पहले +4

  നൈസ് വീഡിയോ azi ബ്രോ .. സ്വന്തമായി ഒരു സ്വാത്രന്ത്രദിന ആശംസ ആപ്പ് സ്വന്തം ഫോണിൽ നിര്മയ്ക്കാം , കൂട്ടുകാർക്ക് APK ഷെയർ ചെയാം വീഡിയോ എന്റെ ചാനലിൽ നോക്കൂ ഫ്രണ്ട്‌സ് . സബ് ചെയ്യണേ .. തിരിച്ചും ചെയാം

 • Shobin S
  Shobin S 3 दिन पहले

  Ninakku ninte perengilum ormmayundo Da?

 • Suresh M.k
  Suresh M.k 3 दिन पहले

  Bro jio office evideya

 • Akhil Prasannan
  Akhil Prasannan 3 दिन पहले

  ആ ചേച്ചിയുടെ sound പൊളിച്ചു 👌👌
  ഞാൻ മാത്രമാണോ അത് മാത്രം പിന്നേം പിന്നേം കണ്ടത് 2:44 🤔🤔

 • Kadeeja M
  Kadeeja M 3 दिन पहले

  Ethe evedy

 • Sumesh Dwaraka
  Sumesh Dwaraka 3 दिन पहले

  , ബ്രഹ്മി കഴിച്ചാൽ ചാൽ പ്രശ്നമേയുള്ളൂ

 • HappY DayS
  HappY DayS 3 दिन पहले +11

  കോർപറേറ്റ് ബുദ്ധി ആദ്യം ഫ്രീ വാരിക്കോരി കൊടുക്കും... എതിരാളികളെ എല്ലാം ഇല്ലാണ്ടാക്കും അവസാനം ഉപഭോക്താവ് ഇവര് പറയുന്ന പൈസക്ക് എല്ലാം വഗേണ്ടി വരും..

  • J 2
   J 2 7 घंटे पहले

   @Ismayil Kt ജിയോ വന്നതിൽ പിന്നെ ആണ് ഞാൻ സ്മാർട്ട് മൊബൈൽ തന്നെ മേടിച്ചത്,വീട്ടിൽ ഇൻ്റർനെറ്റും ഉണ്ടായിരുന്നില്ല, എന്നിട്ട് എന്തായിരുന്നു കുഴപ്പം😏

  • Ismayil Kt
   Ismayil Kt 7 घंटे पहले

   @J 2
   അങ്ങനെയൊക്കെ പറഞ് സമാധാനിക്കാൻ പറ്റും 😊

  • J 2
   J 2 7 घंटे पहले

   @Ismayil Kt പ്രാണവായും കുടിവെള്ളവും ഒന്നും അല്ലല്ലോ ഇല്ലാതെ ജീവിക്കാതിരിക്കാൻ, വേണ്ട എന്ന് വക്കും, ഒരു പത്ത് കൊല്ലം മുപ് ജീവിച്ചപോലെ അങ്ങ് ജീവിക്കും😏

  • Ismayil Kt
   Ismayil Kt 7 घंटे पहले

   @J 2
   ആയിരമോ രണ്ടായിരമോ കോടി മുടക്കിയാൽ വരാൻ പറ്റുന്ന മേഖലയല്ല ടെലികോം ,
   Tata യുടെ ചരിത്രത്തിൽ ഒരു കമ്പനിയും അവർക്ക് പൂട്ടേണ്ടി വന്നിട്ടില്ല പക്ഷെ telicom അവർ നിർത്തി .
   ഏതു മേഖല ആണെങ്കിലും ഒന്നിലധികം കമ്പനികൾ നിലനിൽക്കണം

  • HappY DayS
   HappY DayS दिन पहले

   അംബാനി മോഡി കൂട്ടുകെട്ട് 😀😀😀

 • salih v.a
  salih v.a 3 दिन पहले

  Entho parnjunu parayunnadu oru -ve aanu better to write down when here

 • vinod varghese
  vinod varghese 3 दिन पहले

  Independent TV cheated me through your ytube channel.Dont cheat me again

 • Sunoj K S
  Sunoj K S 3 दिन पहले +2

  Today's FREE is a corporate "Trap" for tomorrow. Now it's a "killing period" of other service providers, once it is done, YOU WILL SEE the real face of them. Sadly they are able to get hold on every government of India. (I never used a Jio service)
  Above said monopoly is going to happen on retail business too.. (Big bazaar, More etc..). So "shop local", help small shop keepers to survive, let our money circulate India itself.

 • Daily Reviews A2z
  Daily Reviews A2z 3 दिन पहले

  Bro Brahmi kazhikkanam, polichu,super

 • Travel with Rj
  Travel with Rj 3 दिन पहले

  Nice

 • grey Hat
  grey Hat 3 दिन पहले

  Parishkkari aanalle 😁

 • sooraj ts
  sooraj ts 3 दिन पहले

  2:44.....sorry..chechi orupadu deshyapettitund

 • shajeem rinshad
  shajeem rinshad 3 दिन पहले

  polichu.... bro...adipoli

 • Ashru Media
  Ashru Media 3 दिन पहले

  ⚘⚘⚘⚘

 • MoDeN BeAtS ,
  MoDeN BeAtS , 3 दिन पहले

  in-plus.biz/cainala/ArOGGluNgI4-vidiyo.html

 • Tech Science Malayalam [Official]
  Tech Science Malayalam [Official] 3 दिन पहले

  1:18 😂 ആ ഇരിക്കുന്നത് അമലല്ലേ

 • Tech Science Malayalam [Official]
  Tech Science Malayalam [Official] 3 दिन पहले +1

  ഏറ്റവും പുതിയ ടെക് സയൻസ് വാർത്തകൾ മലയാളത്തിൽ ലഭ്യക്കാൻ ചാനൽ ഉടൻ തന്നെ സന്ദർശിക്കുക 🌊

 • SAM K JOSE
  SAM K JOSE 3 दिन पहले +1

  ലാലേട്ടൻ movies ഇടൂ.

 • GIVALKRISHNA VG
  GIVALKRISHNA VG 3 दिन पहले

  in-plus.biz/cainala/USdUuqdO79A-vidiyo.html

 • Farseen RM
  Farseen RM 3 दिन पहले

  oru marvel movie kanda mood

 • sudeesh elamana
  sudeesh elamana 3 दिन पहले

  Onninteyum peru correct chodichittilallo

 • Harish A
  Harish A 3 दिन पहले +2

  പലതും വരും last സ്വന്തം അച്ഛനും അമ്മയെയും തിരിച്ചറിയുന്നതിനും കാമറ വേണ്ടി വരും...ഇപ്പോളെല്ലാം തമാശയലേ ബ്രോ

 • Home TV
  Home TV 3 दिन पहले

  All these years, Airtel was eating our money to develop Airtel business in dozens of African countries. BSNL was making us feel we don’t deserve better services. Many others companies were doing small frauds like caller tunes to reduce our money.
  Then Jio came. Finally we have some company that take money from Indians to Serve Indians.

 • VEDAPURI SUDHEER MUSIC DIROCTOR
  VEDAPURI SUDHEER MUSIC DIROCTOR 3 दिन पहले

  Super 👌👌👌👌👌

 • Imran Shafeeque
  Imran Shafeeque 3 दिन पहले

  B

 • STATUS CORNER
  STATUS CORNER 3 दिन पहले

  Nintte eduth vannal kasnich taruoo

 • STATUS CORNER
  STATUS CORNER 3 दिन पहले

  Nee poda panni

 • brain power
  brain power 3 दिन पहले

  nte karthave jio machan minnichu ,polichu

 • mohamed basil
  mohamed basil 4 दिन पहले

  Evde aan office??

 • Umer Farook
  Umer Farook 4 दिन पहले

  അംബാനി ഇന്ത്യയുടെ അഭിമാനം

 • MUHAMMED RIYAS TP
  MUHAMMED RIYAS TP 4 दिन पहले

  ജിയോ best aidia kuro ബ്ലോഗ് സ് ന് കൊണ്ട്‌ വന്നു ചുരുങ്ങിയ ചിലവില്‍ yallavaril yathikkan അവര്‍ക്ക് സാധിച്ചു ബെസ്റ്റ്‌ idiayology

 • Hashim S
  Hashim S 4 दिन पहले

  Cars OBD port

 • Sahad S
  Sahad S 4 दिन पहले +55

  ചേട്ടൻ എവിടുത്തെ ടെക് വ്ലോഗറാണ്? ഒരു ഫാക്ടറി വിസിറ്റിന് പോയതിന്റെ ഡീറ്റെയിൽസ് വിവരിക്കുമ്പോൾ ചുരുങ്ങിയപക്ഷം ടെക്നിക്കൽ ടേംസ് എഴുതി എടുത്ത് ഒന്ന് സ്വയം പ്രിപ്പേർ ചെയ്ത് പ്രസന്റ് ചെയ്യണം.. ഇതൊരുമാതിരി അന്ധൻ ആനയെ കണ്ടപോലെ വിവരിച്ചിട്ട് എന്തുകാര്യം?

  • Music is life
   Music is life 2 दिन पहले +1

   Dog chanthak poya pole ennu keetitollu ippa kandu🤣🤣

  • Samu Thomas
   Samu Thomas 3 दिन पहले +2

   I do agree he doesn't have basic knowledge

  • എരിവും പുളിയും
   എരിവും പുളിയും 3 दिन पहले +2

   Sahad S very well said.. ee pottante veediyo kanunnavane tallanm.. last video evan veruppichu konnu

  • Anish Anish
   Anish Anish 3 दिन पहले +3

   Correct njanum parayanirunna karyam,

  • Vismaya Vineeth
   Vismaya Vineeth 3 दिन पहले

   😏😏

 • Reshu Anish
  Reshu Anish 4 दिन पहले +1

  Video kaanunnath aadhyamaayitta..👍 chettane kaanan Ambaniyude makane polundallo 😉

 • Prasith Cr7
  Prasith Cr7 4 दिन पहले +2

  ലൊക്കേഷൻ evideya

 • vignesh kumar
  vignesh kumar 4 दिन पहले

  യൂട്യൂബർ വിപ്ലവം ഇന്ത്യയിൽ നടപ്പാക്കിയ ജിയോക്കു അഭിനന്ദനങ്ങൾ.

 • _two_wheel_ kid_
  _two_wheel_ kid_ 4 दिन पहले +1

  Bro eni ignatha parivadi ke pogunbol ori note pad use akua anit or paryuna kariyam shot ayi eyutha nme kariyam alum apo veido akumbo elupathil aka

  • Arlin Vlogger Tech
   Arlin Vlogger Tech  4 दिन पहले

   Thanks bro.. First time.. Alle.. Sry.. Nxt time.. Set akkam.. Pinne.. Video.. Avide.. Poyim. എടുക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത് but അവിടെ ചെന്നപ്പോൾ ആണ് ക്യാമറ use.. Cheyyan.. പറ്റില്ല എന്ന് അറിഞ്ഞത്

 • alias kurian kunnumel
  alias kurian kunnumel 4 दिन पहले +3

  ജീയോയുമായി കൂടുൽ അടുക്കുബോൾ അറിയാം ജീയേ ആരാണ് എന്താണന്ന് ഞങ്ങളെക്കെ ജിയോ മടുത്തവരാണ്

  • Anon Myous
   Anon Myous 4 दिन पहले

   What's the reason?

 • vïshåk kõttükkål
  vïshåk kõttükkål 4 दिन पहले +1

  🙂🙂 Jio

 • prajish puthans
  prajish puthans 4 दिन पहले +6

  സംഭവമൊക്കെ ശെരിയാണ്. But ജിയോയിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത് പറഞ്ഞത് ഇവിടെ വളരെ വിലക്കുറവിൽ വിൽക്കുന്ന ഈ ജിയോ ഫോൺ മറ്റു പുറംരാജ്യങ്ങളിൽ ഇറക്കാൻ അനുമതി കിട്ടാത്തതാണ് റേഡിയേഷൻ പ്രശ്നം കാരണം. അതാണ്‌ ഇന്ത്യ ഭരിക്കുന്നവന്മാരും ഭരിപ്പിക്കുന്നവന്മാരും കൊണ്ട് വന്ന് ഇവിടെ തള്ളിയത്....

  • sayyid muhsin
   sayyid muhsin 4 दिन पहले +3

   Jiophone header sar value :595 body j:1.1 ഉം ഇന്ത്യയിൽ 1.6 ന് മുകളിൽ
   ഉള്ളത് വികാൻ പറ്റൂല 1.6 തെന്നെ സേഫ് ആണ് പിന്നെ പുറം രാജ്യത്ത് ജിയോ സിം ഇല്ല അത്കൊണ്ടാണ് ജിയോഫോൺ ഇറക്കത്തെ
   പിന്നെ കൂട്ടുകാരൻ തന്നെ പറ്റിച്ചത് ആണ് അല്ലെങ്കിൽ അവൻ ഒരു പൊട്ടൻ ആണ്

 • Azeez Pm
  Azeez Pm 4 दिन पहले

  Jio gigabyte fiber connecton sep 5 nu launch avunnu, unlimited Internet, unlimited call, unlimited watching tv channels ennokeya parayaneee,( via cable
  connection,) 700 to rent starting und, but nammal ellavarum expect cheytha DTH connection aduthonnum undavillennu thonnunnu

 • Muhammad Ali
  Muhammad Ali 4 दिन पहले

  Ewde...free 4k led tv ewde.

 • shibu zachariah
  shibu zachariah 4 दिन पहले

  എല്ലാത്തിനെയും പേരൊക്കെ പഠിച്ചിട്ട് വാ

 • FUGLY
  FUGLY 4 दिन पहले +1

  ആ പരധിക്കു പുറത്ത് പറയുന്ന ചേച്ചിയെ ഞാൻ തപ്പി നടക്കുകയായിരുന്നു 😂😂😂

 • Mallu MUSiQ
  Mallu MUSiQ 4 दिन पहले

  *Gooogle നെ കടത്തിവെട്ടുന്ന ഒരു സെർച്ച് എൻജിൻ ഇറക്കാൻകൂടെ പറയു*

 • Ajumal Sainu
  Ajumal Sainu 4 दिन पहले

  Onnum ormiyilla.....very bad......ellam kandu onnum kandilla........babi kanunnathokke ezuthi vekku......allegil marannu pokum..dislike

 • Anish King
  Anish King 4 दिन पहले +1

  New subscriber from tamilnadu.. 💝😊