Bhramanam | Ep 388 - The violent Anjitha | Mazhavil Manorama

शेयर करें
एम्बेड करें
  • 13/08/2019 को प्रकाशित
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The investigating officer arrives to see Anjitha who has completely broken her mental state. The violent Anjitha's behavior makes him tired. Watch full episode of Bhramanam.
    Click here to watch 'Bhramanam' full episode :bit.ly/2MHbDZk
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: facebook.com/mazhavilmanorama
    ► Instagram: instagram.com/mazhavilmanoramatv
    ► Twitter: twitter.com/yourmazhavi
  • मनोरंजन

टिप्पणियाँ • 467

  • Teena P
    Teena P 10 दिन पहले

    Police bore

  • Kukku Sreekutty
    Kukku Sreekutty 10 दिन पहले +1

    ഇയാൾക്ക് പോലീസ് വേഷം ഒട്ടും തന്നെ ചേരുന്നില്ല

  • Business Buzz
    Business Buzz 11 दिन पहले

    ബിസിനസ്‌ സംബന്ധമായ വിവരങ്ങൾക്ക് ഞങ്ങളുടെ ചാനൽ ഒന്ന് കണ്ടു നോക്കൂ.. ഇഷ്ടമായെങ്കിൽ subscribe ചെയ്യൂ..

  • DDT MEDIA
    DDT MEDIA 11 दिन पहले

    ഒരു പൊതുപ്രശ്‌നം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വെല്യ ചാനെൽ അല്ലാത്തോണ്ട് വ്യൂസ് ഇല്ല. ഇവിടെ ആരെങ്കിലും അതൊന്ന് കണ്ടാൽ ഒരുപക്ഷെ ഒരു ജനതയ്ക്ക് ഉപകാരമാവും. ചാനൽ സന്ദർശിക്കൂ

  • anjith venugopal
    anjith venugopal 11 दिन पहले

    in-plus.biz/cainala/SADJ3YvpJbg-vidiyo.html

  • Sajana Shoukath
    Sajana Shoukath 11 दिन पहले

    Ganga character akan oru sramam nadathiyapole actions

  • Fathima Shahana
    Fathima Shahana 11 दिन पहले

    Ival kabaniyil ninn ivdekk chadiyoo....🙆🤷

  • AJ CREATIONS
    AJ CREATIONS 11 दिन पहले

    Luka Malayalam Movie HD Link👉 in-plus.biz/cainala/L--DDjknrns-vidiyo.html

  • legend videos pv
    legend videos pv 11 दिन पहले

    in-plus.biz/cainala/eYeEaSnbVck-vidiyo.html modified jeep helping flood people

  • മംഗലശ്ശേരി നീലകണ്ഠൻ

    കേരളത്തിലെ ശക്തമായ മഴയുടെ ഒരു ദൃശ്യം.... പത്തനംതിട്ടയിൽ നിന്നും പകർത്തിയത്...
    in-plus.biz/cainala/psHU9Ai7_GM-vidiyo.html

  • MILTY E S
    MILTY E S 11 दिन पहले +1

    ee police karan kollillla. enthoru boranu acting. old police kidu aarunnu

  • Anju Saajish
    Anju Saajish 11 दिन पहले

    Anjitha aara?? 😏

  • Rahul
    Rahul 11 दिन पहले

    Super

  • Asha Nair
    Asha Nair 11 दिन पहले

    നാഗവല്ലി കൂടിയതാണാ

  • Joseph Chacko
    Joseph Chacko 11 दिन पहले

    സൂപ്പർ.... അന്ജിത

  • Raseem Muhammed
    Raseem Muhammed 11 दिन पहले

    Iyalonn chathirunnenkl enn aagrahichpoii

  • Nishana Nishana
    Nishana Nishana 11 दिन पहले

    അഞ്ജിതയെ മെന്റൽ ആക്കണ്ടയിരുന്നു

  • sari1484
    sari1484 11 दिन पहले +1

    Kongekku pidicheppol chewing gum vizhingiyo saare ???😅

  • Liji Surendran
    Liji Surendran 11 दिन पहले +1

    Dysp,uncle,pls stop eating chewing gum...very bore

  • Manu sree
    Manu sree 11 दिन पहले +1

    Patty nnulla vili arkkokke ishtapettu

  • Napi Fadu
    Napi Fadu 11 दिन पहले

    Eee policekaar evde poyaalm shashi aavukayanaloo...😂

  • SKV Promotions
    SKV Promotions 11 दिन पहले

    പ്ളാസ്റ്റിക് ഉപേക്ഷിക്കൂ...ഭൂമിയെ രക്ഷിക്കൂ..
    .in-plus.biz/cainala/idfLWOr6Eps-vidiyo.html

  • Renjini Ponnus
    Renjini Ponnus 11 दिन पहले

    Koravalliku pidichapo vayelu undayath kurungiyilaleee....😂

  • Fathima Firoz
    Fathima Firoz 11 दिन पहले

    Pavam police maaman.vtl poy chothich medichit inchi kadicha annane pole vayil bubblegum chavach kond nilkunad kanan nala rasam und.ayalde vaayik urangumbozenkilum rest kanumo 😇

  • Safiya Riyas
    Safiya Riyas 11 दिन पहले

    Nane ningal udeshikkunna al alla 😁😁😁

  • Safiya Riyas
    Safiya Riyas 11 दिन पहले

    Police mama expression 🤣🤣🤣

  • Tisha Joseph
    Tisha Joseph 11 दिन पहले

    Full upload chyyu pls

  • Warda Gheda
    Warda Gheda 11 दिन पहले

    Ithu kalakki

  • Dujana Aysha
    Dujana Aysha 11 दिन पहले

    Sugunan sir.....sugunan sir........sugunan sir....alla sir enn vilikanamenn aanalloo....vepp....

  • Shahana C
    Shahana C 11 दिन पहले

    Super

  • Moosi’s Creations
    Moosi’s Creations 11 दिन पहले

    Super acting ✌🏻

  • Aparna mohan
    Aparna mohan 12 दिन पहले +3

    Bubble gum thondayil kudungitund.....🤭😂🤣😂🤣👌

  • Bona Zera
    Bona Zera 12 दिन पहले +1

    ഒരു പിടിയുടെ കുറവുണ്ടാരുന്നു ഇപ്പൊ പൂർത്തിയായി....

  • Subash sekar Subash
    Subash sekar Subash 12 दिन पहले

    അഞ്ജിത കിടു

  • akshaya Kiran
    akshaya Kiran 12 दिन पहले

    Anjithayude acting kandappo nagavalliye orma vanath arkoke ..

  • Shajina Ansar
    Shajina Ansar 12 दिन पहले +2

    ഈ ജോൺസ് ഒരിക്കലും നന്നാവൂലെ

    • vinu shebi
      vinu shebi 12 दिन पहले

      ഇല്ല.അനുവിനെയും വളച്ചു കൊച്ചുണ്ടാക്കും

  • Anjana Raveendran
    Anjana Raveendran 12 दिन पहले +6

    കൊരവള്ളിക്കു ക്ഷതമേറ്റതിനാൽ രണ്ടു ദിവസത്തേക്ക് ക്രൈം ബ്രാഞ്ചേട്ടന്റെ അയവിറക്കൽ ഉണ്ടായിരിക്കുന്നതല്ല.

    • Shaji Gv
      Shaji Gv 12 दिन पहले

      അടിപൊളി

    • Sajid Salim
      Sajid Salim 12 दिन पहले

      അതേ.. a short break!!!

  • jillu vlogs 1
    jillu vlogs 1 12 दिन पहले +1

    Koombinu ittu kodk avante

  • Sajid Salim
    Sajid Salim 12 दिन पहले +40

    ആ.... സൂപ്പർ... ആ തെണ്ടി കിഷോർ ക്രൈം ബ്രാഞ്ച് മോന്റെ കഴുത്തിൽ കുത്തിപിടിച്ച അഞ്ജിത ക്കു 10000000 അഭിനന്ദനങ്ങൾ.... സൂപ്പർ

  • Sabu Joseph
    Sabu Joseph 12 दिन पहले +2

    Ninackengane dhairyam vannedaaa pattiii 😅😅😅😄😄😆😆😇😇😂😂

  • jrmg manalan
    jrmg manalan 12 दिन पहले +1

    😉

  • vinu shebi
    vinu shebi 12 दिन पहले +2

    😀😀 *ജോൺസിന്റെ കണ്ണ് വീണ്ടും*
    *കോഴിക്കൂട്ടിൽ* 😀😀😀😀 രണ്ടു കുട്ടികൾ ഉള്ള തള്ളമാരായ നഴ്സുമാരെയാ പുള്ളിക്ക് നോട്ടം😀😀😀
    *അഞ്ജിത ഇന്ന് നടിപാർവ്വതിയുടെ*
    *ഒരു ചെറിയ ലുക്ക് തോന്നി*
    ആ പോലീസ്‌കാരന്റെ കൊങ്ങയ്ക്കു പിടിച്ച പിടി സൂപ്പർ ആരുന്നു😀😀😀

    • vinu shebi
      vinu shebi 12 दिन पहले

      @Sajid Salim അല്ലെന്നു ഇന്നത്തെ എപ്പിസോഡ് kandapol തോന്നി.അല്ലേൽ johnsine ഇറക്കില്ലല്ലോ😀😀

    • vinu shebi
      vinu shebi 12 दिन पहले

      @Sajid Salim in-plus.biz/cainala/2JC49026JE8-vidiyo.html

    • Sajid Salim
      Sajid Salim 12 दिन पहले

      @vinu shebi chumma... avan thalliyatha!😆

    • vinu shebi
      vinu shebi 12 दिन पहले +1

      @Sajid Salim ഇതിൽ ഒരുത്തൻ സ്റ്റോറി parayunna ketatha.അവസാനം avar ലണ്ടൻ pokumennu

    • Sajid Salim
      Sajid Salim 12 दिन पहले

      @vinu shebi തള്ളേ,,, ഒള്ളതാണാ???

  • Riya c p
    Riya c p 12 दिन पहले +13

    നല്ല വൃത്തിയായി thread ഒക്കെ ചെയ്തിട്ടുണ്ടല്ലോ 😀😀😀😎

  • Prebukrishna Prebukrishna satheesh
    Prebukrishna Prebukrishna satheesh 12 दिन पहले +4

    Kandapol arkoke ciri vannu

  • smitha umeshnair
    smitha umeshnair 12 दिन पहले

    Pattnn വിളിച്ചപ്പോ പോലീസ് ഏമാൻ ഞെട്ടി🤥

    • Sajid Salim
      Sajid Salim 12 दिन पहले +1

      സ്വന്തം പേര് ആ കുട്ടി എങ്ങനെ മനസിലാക്കി എന്നോർത്താ..... പാവം !!!!എന്തായാലും ആ മോന് മതിയായി.... നല്ല ഒത്ത പിടിത്തം ആയിരുന്നു !!

  • Kiran Krishna
    Kiran Krishna 12 दिन पहले

    A braanthik oru chewgum kodukk...

  • Joshi Abhi
    Joshi Abhi 12 दिन पहले +1

    Angitha സൂപ്പർ

  • seetga kk
    seetga kk 12 दिन पहले +2

    One year aaytm maarathe eriko pettannu undaya manasika rogam

  • Vijin Achu
    Vijin Achu 12 दिन पहले

    Anjithayude ammaye kandal anithayude nearathe kanicha relation el ulla chittammayude vtl ninna poleyund

  • DrLatha 92
    DrLatha 92 12 दिन पहले

    Nagavalli 2

  • Ponnu Ponnu
    Ponnu Ponnu 12 दिन पहले +2

    നാഗവല്ലി.... 😅😅😅

    • Sajid Salim
      Sajid Salim 12 दिन पहले +1

      നാഗവല്ലിയുടെ വാലിൽ കെട്ടി അടിക്കാൻ കൊള്ളാം !!!ഭൂ....

    • Shaji Gv
      Shaji Gv 12 दिन पहले +2

      അല്ല ചന്ദ്രമുഖി.

  • Jasmine H
    Jasmine H 12 दिन पहले +4

    Anjitha kazhuthinu pidichapo koravallyil a boomer ngaanum thadanjirunnenkil aa salyamang theernneneam..

  • Hamsiii Hamsi
    Hamsiii Hamsi 12 दिन पहले

    Bhavi und

  • Chinnu Anjana
    Chinnu Anjana 12 दिन पहले +23

    Anjithayude acting istamayavar arokke

    • Sajid Salim
      Sajid Salim 12 दिन पहले

      ഒരുമാതിരി ആയിപോയി !!

    • Chinnu Anjana
      Chinnu Anjana 12 दिन पहले +2

      Shaji Gv 👍

    • Shaji Gv
      Shaji Gv 12 दिन पहले

      Acting പോരെന്നാണ് എന്റെ ഒരു ഇത്

  • Ayisha Sp
    Ayisha Sp 12 दिन पहले +1

    Kannan agrahicha muhurtham kandapol ethryal santhoshichu

    • Sajid Salim
      Sajid Salim 12 दिन पहले

      ഇതിൽ നിന്നും നമ്മൾ പ്രേക്ഷകർ അയാളുടെ ആക്ടിങ് എത്രത്തോളം വെറുക്കുന്നു എന്ന് മനസിലായില്ലേ?

  • Chinnu Anjana
    Chinnu Anjana 12 दिन पहले +4

    Gud episode

  • Amitha Sarath
    Amitha Sarath 12 दिन पहले +7

    1:07 unnak evallo dhayiramirunthal epol enn kann munadi vanthu nilpe 😂😂

    • jidhu prem
      jidhu prem 11 दिन पहले

      Enikkum thoni

  • Remya sree
    Remya sree 12 दिन पहले +37

    നീ പിന്നേം വന്നോടാ പട്ടി........😁😁😁🤗🤗🤗

  • prathiba chandran
    prathiba chandran 12 दिन पहले +3

    Anjitha maneeshede brotherinte real sister aano..

  • Priya Nish
    Priya Nish 12 दिन पहले +26

    വെസ്റ്റേൺ countries ലൈഫ് സ്റ്റൈൽ ഒക്കെ നോക്കി നടന്നു സർവത്ര പുച്ഛം ആയി നടന്ന പാവം കുട്ടിയായിരുന്നു

  • manju ep
    manju ep 12 दिन पहले +4

    ആരെങ്കിലും ഡോറയെ കണ്ടോ🤔🤔🤔

    • manju ep
      manju ep 12 दिन पहले

      @Jahfar Pm 🙂

    • Jahfar Pm
      Jahfar Pm 12 दिन पहले +1

      Mm

    • manju ep
      manju ep 12 दिन पहले +1

      @Shaji Gv ok

    • Shaji Gv
      Shaji Gv 12 दिन पहले

      .ഡോറ.ഇന്നലെ.ഉബൈദിന്റെ.ട്രോൾ വീഡിയോ കാണാൻ വന്നിരുന്നു

  • shiji babu
    shiji babu 12 दिन पहले +36

    അഞ്ചിത വട്ടായെങ്കിലും രണ്ട് കയ്യിലും കൂട്ടസ്‌ ഒക്കെ ഇട്ടിട്ടുണ്ടല്ലോ, മിടുക്കി 🤣🤣🤣

    • Sajid Salim
      Sajid Salim 12 दिन पहले

      ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നല്ലേ.... !

    • Reshma S Kumar
      Reshma S Kumar 12 दिन पहले +1

      🤣🤣🤣🤣👍

  • Minu Hari
    Minu Hari 12 दिन पहले +1

    Ee anjitha aa pazhaye nadi thanne ano... Padhe face marannu poyi

  • റിയൽ സ്റ്റാർ
    റിയൽ സ്റ്റാർ 12 दिन पहले +3

    അയാൾക്ക്‌ കിട്ടേണ്ടത് കിട്ടി....

  • Kunjol Kunjol
    Kunjol Kunjol 12 दिन पहले +14

    ഇയാളുടെ ആട് ചവക്കുന്നത് നിന്നിലെ

    • Sajid Salim
      Sajid Salim 12 दिन पहले +1

      അവന് ചത്താലും അത് മാറില്ല....

    • Shaji Gv
      Shaji Gv 12 दिन पहले +1

      അയാളേപുതപ്പിച്ച്.കിടത്തുബോൾ.നിൽക്കുമായിരിക്കും

  • NOUSHAD VADAKEKARA
    NOUSHAD VADAKEKARA 12 दिन पहले +1

    Oroo subject ilum police kadaa paathram undaavum kuttam parayarudhu

  • Sajitha Sajeev
    Sajitha Sajeev 12 दिन पहले +115

    ഇങ്ങേരുടെ ആയുസ് അപാരം കൊരവള്ളിക്ക് പിടിച്ചിട്ടും ചൂയിന്ഗം കുരുങ്ങിയില്ല ഞാൻ വെറുതെ മോഹിച്ചു 😥😥

    • Sajitha Sajeev
      Sajitha Sajeev 11 दिन पहले

      @Sajid Salim i🤭🤭🤭🤭

    • Kuttu Mol
      Kuttu Mol 11 दिन पहले +2

      😂😂😂😂😂

    • vinu shebi
      vinu shebi 12 दिन पहले +2

      😀😀😀😀

    • Sajid Salim
      Sajid Salim 12 दिन पहले +6

      ഇങ്ങേര്‌ ആ chewing ഗം തൊണ്ടയിൽ കുരുങ്ങി ചത്താൽ മതിയാരുന്നു..... എത്ര നാളായി സഹിക്കുന്നു...... നാറി !

  • Shahana Niyu
    Shahana Niyu 12 दिन पहले +8

    Dysp maman kittanulath kittiyaloooo eni pokikuda doooooo ank

  • Reshmi Vijayan
    Reshmi Vijayan 12 दिन पहले +2

    Dear director, iniyulla scenes enkilum ayaalod aa chavakkal onnu nirthaan parayu oru Crime branch Officer ingane aad ayavirakunnapole chavachitaano case anweshikan nadaka?

    • Ashalatha R
      Ashalatha R 12 दिन पहले

      മഞ്ഞുരുകും കാലം എന്ത്‌ നല്ല അഭിനയം ആയിരുന്നു. ഇതു സേതുരാമയ്യർ +mohnlal imitation. Very bore

  • jiji shintu jiji shintu
    jiji shintu jiji shintu 12 दिन पहले +2

    her acting very bore

  • Arya Anujan
    Arya Anujan 12 दिन पहले +39

    Anjitha acting super😘😘

  • jiji shintu jiji shintu
    jiji shintu jiji shintu 12 दिन पहले

    anjitha puthiya aal ano

    • Appoos. R J.
      Appoos. R J. 12 दिन पहले +1

      @jiji shintu jiji shintu hairstyle okke maatti, atha, pinne colour alpam kuranju 😎( make up)

    • jiji shintu jiji shintu
      jiji shintu jiji shintu 12 दिन पहले

      correct shape mariyath pole thonni

    • jiji shintu jiji shintu
      jiji shintu jiji shintu 12 दिन पहले

      pazhaya anjitha alla puthiya casting ano anna paranjath

    • Suhana zidu
      Suhana zidu 12 दिन पहले

      Shape mariyapole thonnikkanum

    • sindhu Nair
      sindhu Nair 12 दिन पहले

      Alla neetha yude friend anu

  • Irshad P
    Irshad P 12 दिन पहले +5

    Ipo njan eth kannarila

    • Shaji Gv
      Shaji Gv 12 दिन पहले +1

      @Appoos. R J. അല്ല പിന്നെ

    • Appoos. R J.
      Appoos. R J. 12 दिन पहले +1

      @Shaji Gv 😂😂

    • Shaji Gv
      Shaji Gv 12 दिन पहले +1

      അത്.നുണ.ഇപ്പോൾ.വന്നല്ലോ

  • Shahna Noushad
    Shahna Noushad 12 दिन पहले +5

    Ajithaa acting very bore

  • Satheeshan TP
    Satheeshan TP 12 दिन पहले +12

    കോട്ടയഠ* മാ*(പസിദ്ധികരണങളിലെ പൻകിളി നീണ്ടകഥ അതേപോലെ പകർത്തുന്ന സീരിയലിൽ നിന്നാ വ്യതൃസ്ത മാണ് (ഭമണഠ!!!!!!

  • Eldho Paul
    Eldho Paul 12 दिन पहले +137

    അവസാനം ഈ ചാനൽ വ്യൂവേഴ്‌സിന് വേണ്ടി ഈ ജാട പോലീസ്‌കാരനെ 2 ചീത്ത വിളിക്കാൻ ഈ പെൺകൊച്ചു തന്നെ വരേണ്ടി വരുന്നു.. ഈ കൊച്ചിന് ഇനി എങ്ങാനും ഇയാളുടെ അഭിനയം കണ്ടു വട്ടായി പോയതാണോ?? അല്ലെങ്കിൽ ഇങ്ങനെ ചീത്ത വിളിക്കുമോ?. Anyway he deserves for his performance 😀

    • Sajid Salim
      Sajid Salim 11 दिन पहले

      @Eldho Paul താങ്ക്സ് all...

    • Eldho Paul
      Eldho Paul 11 दिन पहले

      @Sajid Salim 🤔

    • Sajid Salim
      Sajid Salim 11 दिन पहले

      Thankyou ഡിയർ ഫ്രണ്ട്‌സ്, for support !!

    • sherwin panicker
      sherwin panicker 12 दिन पहले

      😂🤣😂

    • Sajid Salim
      Sajid Salim 12 दिन पहले +1

      അഞ്ജിത മോൾക്ക്‌ ആയിരമായിരം അഭിനന്ദനങ്ങൾ.... ആ കിഷോർ പോലീസിനു കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.... but, u did it!!! Really beautiful, really beautiful.....

  • ginu bannerji
    ginu bannerji 12 दिन पहले +3

    Nannayepoe ayaluda vashalanchere onnu nennallo

  • athira ramachandran
    athira ramachandran 12 दिन पहले +16

    Njn karuthy kazhuthil jekkippo eggilum ahh boomer poi kanum ennu eggilum ahh chava ninnillallo eshweraaa...

  • Leni's World Malayalam
    Leni's World Malayalam 12 दिन पहले +81

    ആക്ടിങ് ബോർ ആണെങ്കിലും, പാവം അഞ്ജിത എങ്ങനെ നടന്ന കൊച്ചാരുന്നു 😐😐

    • Noushi Kallingal
      Noushi Kallingal 11 दिन पहले +2

      ഇനിയും natural ആവണമെങ്കിൽ റിയൽ aayi ഭ്രാന്ത് വരേണ്ടി വരും... 😕😕acting spr...

    • rose in heaven
      rose in heaven 11 दिन पहले +2

      Acting adipoli ayirunu

    • Leni's World Malayalam
      Leni's World Malayalam 11 दिन पहले

      @vinu shebi 😂😂

    • vinu shebi
      vinu shebi 11 दिन पहले

      @Leni's World Malayalam ഭ്രാന്തി അല്ലേ😀😀😀

    • Leni's World Malayalam
      Leni's World Malayalam 12 दिन पहले

      @vinu shebi pakshe chila bhagath oke natural ayi thoniyilla .

  • Aswathy Vineesh Neerthattil
    Aswathy Vineesh Neerthattil 12 दिन पहले +3

    Oro action um pretha badha keriya pole but neetha super ayirunu

  • Saleena Mattummal
    Saleena Mattummal 12 दिन पहले +6

    Anjitha mental role very bore
    Neetha poli ayirunnu

  • Riya Kurian
    Riya Kurian 12 दिन पहले +6

    Good acting

  • 1234 Abcd
    1234 Abcd 12 दिन पहले +19

    Ellavarudeyum avastha kandit police in ee casil ninn pinmaaran thonniya anitha kazhichalyi. .

  • soumya raj
    soumya raj 12 दिन पहले +7

    Kazuthil pidichu njekkitum chuyingem chavachondu nikunnu

    • Sajid Salim
      Sajid Salim 12 दिन पहले

      പ്രാന്തൻ... ആ chewing ഗം ഇന്റെ അവസ്ഥ എന്തായി എന്നാ ഞാൻ ആലോചിക്കുന്നേ 😔

  • ART CAFE FOR kids
    ART CAFE FOR kids 12 दिन पहले +68

    ഹലോ 🙏... മഴയൊക്കെ കുറഞ്ഞോ 🤔... എല്ലായിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയോ 🙄....

    • Nishana Nishana
      Nishana Nishana 11 दिन पहले

      മഴ കുറഞ്ഞിരുന്നു ഇന്ന് ഭയങ്കര മഴ വീട്ടീന്ന് വെള്ളം ഇറങ്ങി clean ആക്കി

    • Shaji Gv
      Shaji Gv 11 दिन पहले

      @Sunisha SunishaS ഇവിടെ.ഇപ്പോൾഭയങ്കരമഴതുടങ്ങി

    • Maya karthik
      Maya karthik 11 दिन पहले

      @ART CAFE FOR kids ആണോ. ഇവിടെ രാവിലെ മഴ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇല്ല. പക്ഷെ കറണ്ട് പോയി. ഇപ്പോൾ വന്നതേ ഉള്ളൂ.

    • ART CAFE FOR kids
      ART CAFE FOR kids 11 दिन पहले

      @Ashraf Ashraf പ ഇവിടെ ഡെയിലി കാണുന്നവർ എവിടെയെന്ന് അന്വേഷിക്കേണ്ടേ 😁😊

    • ART CAFE FOR kids
      ART CAFE FOR kids 11 दिन पहले

      @Maya karthik ഉച്ച കഴിഞ്ഞ് ചെറിയ വെയിൽ ഉണ്ടായിരുന്നു. ഇപ്പോഴാ മഴ പെയ്തത് 👍😊

  • Faheem Shamsudeen
    Faheem Shamsudeen 12 दिन पहले +12

    അഞ്ചിത യെ...കുറച്ചു കൂടി..ഫാഷൻ കുറയ്ക്കരുന്നു...

  • Maya karthik
    Maya karthik 12 दिन पहले +18

    പാവം അഞ്ജിത😢😢

    • Shaji Gv
      Shaji Gv 12 दिन पहले

      @Maya karthik ഗംഗയെ.ചികിത്സിച്ചആളെ.അറിയാതിരിക്കുമോ.

    • Maya karthik
      Maya karthik 12 दिन पहले

      @Shaji Gv ആരെയാ?😁

    • Shaji Gv
      Shaji Gv 12 दिन पहले +1

      കരയണ്ടാട്ടോ.dr.സണ്ണിയെ.വരുത്തി.ചികിത്സനടത്താം

  • sreeja k
    sreeja k 12 दिन पहले +22

    Aatinkaatam chavakkunna police maamanu ethuthaane venam.

  • Seena arshad
    Seena arshad 12 दिन पहले +3

    Super somasundam ethrayum pratheekshichu kanilla

  • sreelekshmi nair
    sreelekshmi nair 12 दिन पहले +331

    ഭ്രാന്ത് ആണെങ്കിലും പുരികമൊക്കെ ത്രെഡ് ചെയ്യതിട്ടുണ്ട്😁😁😁

    • Sreelakshmi menon
      Sreelakshmi menon 10 दिन पहले

      @sreelekshmi nair nik current undarunnilla evng anu vannathu....ippozhum mazha continue. ...anu

    • Sreelakshmi menon
      Sreelakshmi menon 10 दिन पहले

      @sreelekshmi nair da mazhaya...nte veedinte prprty okke vellam ayiii

    • sajini alam
      sajini alam 11 दिन पहले +1

      Nail polish also

    • sreelekshmi nair
      sreelekshmi nair 11 दिन पहले

      @Sreelakshmi menon ഡാ ഇന്നത്തെ എപ്പിസോഡിൽ വാ അവിടെ എല്ലാവരും ഉണ്ട്.നീ സേയ്ഫ് ആണോ?മഴയുണ്ടോ

    • Sreelakshmi menon
      Sreelakshmi menon 11 दिन पहले +1

      Nte Dp ittapozhek arudem reply illa ...munpu dp illarunnu atha😩

  • Ajnas Aji
    Ajnas Aji 12 दिन पहले +4

    anjidak vattayalle

  • manju ep
    manju ep 12 दिन पहले +237

    വട്ടാണെങ്കിലും നെയിൽ പോളിഷ് സൂപ്പറായിട്ട് ഇട്ടിട്ടുണ്ട്🙄

    • Sreelakshmi menon
      Sreelakshmi menon 11 दिन पहले

      @manju ep goodmorning🤩🤩

    • manju ep
      manju ep 11 दिन पहले

      @Veena Ajesh,🤭

    • manju ep
      manju ep 11 दिन पहले

      @Sreelakshmi menon goodmorning🤭😃

    • Veena Ajesh
      Veena Ajesh 11 दिन पहले

      Njanum orthu

    • Sreelakshmi menon
      Sreelakshmi menon 11 दिन पहले

      Chirippichu kollum...🤩🤩🤩

  • Khadeeja CK
    Khadeeja CK 12 दिन पहले +87

    നോവലിൽ അഞ്ജിത മനോരോഗി തന്നെ യാണ്

    • phoenix anu
      phoenix anu 11 दिन पहले

      അല്ല....
      അതിൽ അഞ്ചിതയാണ് ജിഷിന്റെയൊക്കെ കൂട്ടാളിയായി നിന്ന് നീതയെയും മനീഷയെയും ചതിക്കുന്നത്.

    • Khadeeja CK
      Khadeeja CK 11 दिन पहले

      @Anu Mol ആ പോകും

    • Khadeeja CK
      Khadeeja CK 11 दिन पहले

      @jinxesncurses സോറി നോവലിൽ അഞ്ജിത സീനിയർ ആണ് അവളാണ് ഇവരെ കുടുക്കുന്നത് ഒരു കുട്ടി ആത്മഹത്യ ചെയ്യും.ഒരു കുട്ടി മനോരോഗി യാകു

    • anitha remesan
      anitha remesan 11 दिन पहले

      @Resmi Sk maneesha ella anjitha inde

    • Nishi Raghavan
      Nishi Raghavan 12 दिन पहले

      @RAFNA RAZAK Kollum.. Anitha vedivachu kollum

  • manju ep
    manju ep 12 दिन पहले +101

    ഞങ്ങൾ പറയാനിരുന്നതൊക്കെ അഞ്ജിത പറഞ്ഞു✌️

    • Shaji Gv
      Shaji Gv 12 दिन पहले

      സത്യം.

  • Shaji Gv
    Shaji Gv 12 दिन पहले +245

    അഞ്ചിതയെമെന്റൽപേഷ്യയന്റ്.ആക്കിയെങ്കിലും..ഏമാന്റെകൊരവളളിക്ക്.പിടിച്ചത്.എനിക്ക് ഇഷ്ടപ്പെട്ടു

    • souda Fazul
      souda Fazul 12 दिन पहले +1

      @Shaji Gv 😁😀

    • Shaji Gv
      Shaji Gv 12 दिन पहले

      @souda Fazul ഹാ.ഹാ.

    • souda Fazul
      souda Fazul 12 दिन पहले +1

      @Shaji Gv mm sugamane .enne kanade bishamicho

    • Shaji Gv
      Shaji Gv 12 दिन पहले

      @souda Fazul ☕കുടിച്ചോളൂ

  • Rezi Raseena
    Rezi Raseena 12 दिन पहले +13

    *അയ്യേ... വെരുപ്പീര്😂😂*

    • mod niyas
      mod niyas 11 दिन पहले

      Rezi Raseena ആണെടോ 😂

  • sangeetha cv
    sangeetha cv 12 दिन पहले +3

    2nd

  • awa rifa
    awa rifa 12 दिन पहले +455

    ആ dysp മാമനെ chunkil പിടിച്ചത് ഇഷ്ടപ്പെട്ടവർ ലൈക്‌ അടിച്ചു പോകൂ

    • Safiya Riyas
      Safiya Riyas 11 दिन पहले +1

      😂😂😂

    • Suhurban J
      Suhurban J 12 दिन पहले +2

      Ayalde, ചവ സഹിക്കാൻ വയ്യാതെ ചെയ്തതാ പാവം 😃😃

    • sahal K p
      sahal K p 12 दिन पहले +1

      but ayal ayalude duty cheyyunnatalley ayal anth piyachu...

    • Shaji Gv
      Shaji Gv 12 दिन पहले

      ഞാൻ വരച്ചു

  • awa rifa
    awa rifa 12 दिन पहले +2

    1st