First Show
First Show
  • 818 Videos
  • 193 000 212 दृश्य

वीडियो

टिप्पणियाँ

  • Emirates Emirates
    Emirates Emirates 6 मिनट पहले

    Al hamdullillha nalla . manasulla sister yah Allah sakeela yude ella budhimuttugel thereto kodukkane Ameen. Ameen

  • Elizabeth Cyriac
    Elizabeth Cyriac 12 मिनट पहले

    God bless u both

  • Shiny Babu
    Shiny Babu 14 मिनट पहले

    Excellent

  • shinu scs
    shinu scs 20 मिनट पहले

    Good

  • Shyamala Velu
    Shyamala Velu 25 मिनट पहले

    Nlla. Mnsukla. Daivm. Tirichriynnm...

  • shahana zaindheen
    shahana zaindheen 26 मिनट पहले

    ഇമ്മിണി ബല്യ ആൾ....

  • Ismail 786
    Ismail 786 26 मिनट पहले

    മാഷാ അല്ലാഹ്

  • Rumaan Overseas
    Rumaan Overseas 38 मिनट पहले

    Sanmanussullavarkku samadhanam kittattae

  • fathima mehar
    fathima mehar 46 मिनट पहले

    May God bless you my child

  • Hasif Hasif
    Hasif Hasif 51 मिनट पहले

    Sathyvadi. Allahu. Kakketye

  • Shafeek Shafeek
    Shafeek Shafeek 52 मिनट पहले

    Etha super

  • No Doubt
    No Doubt 52 मिनट पहले

    Husband's name "Noushad " ellayidathum undallo noushadumar

  • Manoj Manoj
    Manoj Manoj घंटे पहले

    love you mom..

  • Jithu Pulickal
    Jithu Pulickal घंटे पहले

    Chetto e video kalaryilay pinnay satavastha mansilaki prathikariku

  • Habeeb Rahman
    Habeeb Rahman घंटे पहले

    😘😘😘😘😘

  • Ajfab True
    Ajfab True घंटे पहले

    Allankilum illathavane mattullavarude vedhana arayu.. paarithoshikam padachavan tharum I.a Palishayil ninnu pettennum mukthi nedatte

  • jimjissu formobile
    jimjissu formobile घंटे पहले

    This shows the family status and their reputation. Normally people speak about ancestral background etc, which is not the only parameter.

  • Mohan P.R
    Mohan P.R घंटे पहले

    Alhamdulillah, A real muslim

  • KM Mammu45
    KM Mammu45 घंटे पहले

    God bless you

  • Rain Drops
    Rain Drops घंटे पहले

    original ഷക്കീല..

  • Abdulla Pv
    Abdulla Pv घंटे पहले

    Driverkkum coductorkkum Daivanugraham undavatte

  • Artist B.K Subhash
    Artist B.K Subhash घंटे पहले

    നന്മകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് മരുഭൂമിയിലെ നീരുറവപോലാണ് ഇതുപോലെ വല്ലപ്പോഴും വരുന്ന ന്യൂസുകൾ വളരെ നന്ദി ഉമ്മ.. നിങ്ങളെ പോലുള്ളവർ പൈസ മാത്രമല്ല തിരിച്ചുകൊടുക്കുന്നത് സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകൾ കൂടാണ്. ഉമ്മയെ പോലുള്ളവരെ ഞങ്ങൾക്കാവശ്യമുണ്ട് നന്മകളുടെ കാവൽഭടന്മാരായി. നന്ദി ഉമ്മ.

  • Razak Karivellur
    Razak Karivellur घंटे पहले

    നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട്

  • Santhosh Kumar
    Santhosh Kumar घंटे पहले

    🙏🙏🙏🙏🙏🙏🌹🌹🌹

  • SIKKANDAR BHASHA SULAIMAN
    SIKKANDAR BHASHA SULAIMAN घंटे पहले

    Ithaa ente vaga big salutes

  • Ali Akbar
    Ali Akbar घंटे पहले

    കഷ്ട്ടപ്പാടുകളും ദുരിതങ്ങളും ദുഖങ്ങളും അറിയുന്നവർക്കെ ഒരു രൂപയുടെ വില അറിയു എന്തായാലും ആ ഇത്തയെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • Sumeim Mr.soman
    Sumeim Mr.soman 2 घंटे पहले

    Ullavalanangil athukondu mungiyirikkum nalla manase orikkaĺum kaimosham vararuthe

  • Nigel Romabau
    Nigel Romabau 2 घंटे पहले

    💗💗💗🌸🌸🌸 ♥♥♥♥🌸🌸🌸💗💟💟😄😄😄😄💸💸💸💗💗 😄😄😄😄💗💗💗🌸🌸🌸 *இயேசு கிறிஸ்து தேவனுடைய குமாரன் மற்றும் நீங்கள் சாதாரணமாக அவரை நம்பினால் நீங்கள் நித்திய ஜீவனை வாக்குறுதி.* #🌸🌸 #🌸 #🌸 அவர் உங்கள் உடல் குணமடைய உறுதியளித்தார். (வெறும் அவரை கேட்க)* 💕💕💕💕 💕💕💕💕 💕💕#🌸🌸 #🌸 #🌸💕💕 💕💕💕💕 💕💕💕💕 💕💕💕💕 💕💕💕💕 💕💕💕💕

  • Yff Vvb
    Yff Vvb 2 घंटे पहले

    Njan. Kuwaitila.work.cheyyunnat.enikum.idhupole.roadil.ninnum.oru.persu.kittu.cheruta.njan.turannu.nokiyappo.adhil.oru.sornamala.oru.mothiram.300.dinar.nattile.70000.roopayolam.undakum.pinne.avarude.i.d.card.angane.njan.adhu.udamastare.eelpichu.adhoru.ittopya.aayirunnu.enikinnu.adhu.marakan.pattilla

  • Abubakker Bakker
    Abubakker Bakker 2 घंटे पहले

    അർഹതപ്പെടാത്തതൊന്നും സൊന്തമല്ല അതാണ് ദൈവിക തിരിച്ച റിവ് ഇരുലോകത്തും മോചന ത്തിനായി പ്റൽത്തിക്കാം ആമീൻ

  • Moideen Kutty
    Moideen Kutty 2 घंटे पहले

    സാകീല താത്ത നിങ്ങളുടെ വിജയം ഇനി കൈയെത്തും ദൂരത്ത അള്ളാഹു ഖൈർആകാൻ തുടങ്ങി സന്തോഷിക്കുക കടങ്ങൾ ഒക്കെ വീടും

  • Abdul Rahiman Nattingal
    Abdul Rahiman Nattingal 2 घंटे पहले

    Sathiathindea moordanniam

  • mujeena shajahan
    mujeena shajahan 2 घंटे पहले

    Njan kurach videos upload cheythitund. Please ellavarum onnu nokavo. If you like my channel please support me by subscribing to my channel 🙏🙏

  • Sathar KP
    Sathar KP 2 घंटे पहले

    Entha ithinoke parayka

  • Lucos Binto
    Lucos Binto 2 घंटे पहले

    GOD bless you

  • Safeer C
    Safeer C 2 घंटे पहले

    Nalla chachi good bless you

  • Kabeer Ka
    Kabeer Ka 2 घंटे पहले

    അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • EHEHEHHEEHHEHEeh SHejjejsj
    EHEHEHHEEHHEHEeh SHejjejsj 2 घंटे पहले

    Supar ഉഷർ

  • Saleena mansoor
    Saleena mansoor 2 घंटे पहले

    Allahu ningalude kadam ethrayum pettennu veetti tharatte

  • Mr Aaa
    Mr Aaa 2 घंटे पहले

    നമ്മൾ ക് എന്ദിന ആരാ ന്ടെ മുതൽ ...

  • Razakkakkad Razak
    Razakkakkad Razak 2 घंटे पहले

    നല്ലതേ വരൂ

  • joseph kakkary
    joseph kakkary 2 घंटे पहले

    Daivam Anugrahikkattee

  • Jasim Muringoli
    Jasim Muringoli 2 घंटे पहले

    Dhaivathinte pareekshannam

  • Asdf Asdf
    Asdf Asdf 2 घंटे पहले

    അവര്ക് അർഹത ഇല്ലാത്തത് തിരിച്ചു കൊടുക്കുകതന്നെ വേണം ഇതൊക്കെ മീഡിയയിൽ താരമാക്കണമെന്തിന്

  • Shahida M
    Shahida M 2 घंटे पहले

    Are

  • Sareena Champad
    Sareena Champad 2 घंटे पहले

    👌👌👌

  • Being Human
    Being Human 2 घंटे पहले

    നിങ്ങളുടെ നല്ല മനസ്സിന് അള്ളാഹു പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • Raghavan Madhavan
    Raghavan Madhavan 2 घंटे पहले

    ഷക്കീലത്ത നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി. എല്ലാ നൻമ്മ കളും നേരുന്നു.

  • Adiya Latheef
    Adiya Latheef 2 घंटे पहले

    good girl

  • Sajeetha Ebrahim
    Sajeetha Ebrahim 2 घंटे पहले

    Aammeen

  • Muhammed Maseeh
    Muhammed Maseeh 2 घंटे पहले

    good

  • FAST NEWS
    FAST NEWS 2 घंटे पहले

    കുറച്ച് പൈസ അപാവത്തിന്കൊട് ക്കാമായിരുന്നു

  • sainu06 dheen
    sainu06 dheen 2 घंटे पहले

    മനസ്സിന് കുളിര്മയേകുന്ന വാർത്തകൾ എന്നും കേൾക്കാൻ കഴിയട്ടെ.. നന്മ്മകൾ നേരുന്നു സഹോദരിക്ക്

  • Zareenaabdulla Zari.
    Zareenaabdulla Zari. 2 घंटे पहले

    Anumodhichu sheriyane avareyum sahayikkamallo.

  • Rahul Nair
    Rahul Nair 2 घंटे पहले

    Nalla oru manasu palarkkum ithupole manasu illadhepoyallo eeshwara

  • Mohanan G
    Mohanan G 2 घंटे पहले

    Masha allah ..... ദൈവം തമ്പുരാന്റെ അനുഗ്രഹം ഇന്നല്ലങ്കിൽ നാളെ ഈ സഹോദരിയുടെ മക്കൾക്ക് എങ്കിലും കിട്ടിയിരിയ്ക്കും. പടച്ച തമ്പുരാൻ കാത്തുരക്ഷിയ്ക്കട്ടെ.

  • Ahmad Nadeer
    Ahmad Nadeer 2 घंटे पहले

    ലൈക്‌വേണ്ട അവർക്ക് നല്ലൊരുവീട് മതി

    • MUHAMMED SHAMMAS
      MUHAMMED SHAMMAS घंटे पहले

      നിങ്ങൾ പറഞ്ഞത് വളരെ കറക്ട്... അതിൽ നിന്നും കുറച്ച് അവർക്ക് കൊടുക്കാമായിരുന്നു..

  • Abdulrahman AK
    Abdulrahman AK 2 घंटे पहले

    Like

  • Mahroof Mahr
    Mahroof Mahr 2 घंटे पहले

    Masha allah

  • Jafar Sadiq
    Jafar Sadiq 2 घंटे पहले

    Pooooooo maanamee

  • Pathmanabhan Nair
    Pathmanabhan Nair 2 घंटे पहले

    I will

  • swafvan Mohammed
    swafvan Mohammed 2 घंटे पहले

    Resper

  • Vahida Muhammedali
    Vahida Muhammedali 2 घंटे पहले

    Nannagitundu chetta

  • Jafar Sadiq
    Jafar Sadiq 3 घंटे पहले

    Kuttimamaa

  • Saidalavi Panakad
    Saidalavi Panakad 3 घंटे पहले

    ഒരാൾ എന്നല്ല എല്ലാരും ഇങ്ങിനെ യാണ് ചെയ്യേണ്ടത് ,അനർഹമായത് ആഗ്രഹിക്കാതിരിക്കുക

  • Vinod Kumar
    Vinod Kumar 3 घंटे पहले

    Super 👏 dance🕺🕺🕺🕺💃💃💃

  • Mansoor TK
    Mansoor TK 3 घंटे पहले

    Allelum mikka nayikamarudem husbands Glamour undavoola.athenda

  • Abdulsalam Mohammad
    Abdulsalam Mohammad 3 घंटे पहले

    Abdulsalam kuttivattom karungappally Masha Allah good bless you

  • Vijay s
    Vijay s 3 घंटे पहले

    എടാ ഈ കോവാലകൃഷ്ണനൂം മഞ്ജു ഉം celebrities ഒക്കേ തനെടെ പക്ഷേ ഒന്ന് ചോദിച്ചോട്ടെ ഈ വെള്ളം കയറി നാട് വിറങ്ങലിച്ച നില്‍ക്കുമ്പോള്‍ ആണൊടാ ഈ മാതിരി വളി കേസ് വാര്‍ത്ത ആയി വരുന്നത്😠

  • Rahila Moliali
    Rahila Moliali 3 घंटे पहले

    Good

  • suhail suhailsuhail
    suhail suhailsuhail 3 घंटे पहले

    തിരിച്ചു കിട്ടിയ സന്തോഷത്തിൽ എന്തങ്കിലും പാരിതോഷികം ആ ഇത്താക്ക് കൊടുക്കാമായിരുന്നു

    • Jaimol Joseph
      Jaimol Joseph 2 घंटे पहले

      തീർച്ചയായും കൊടുത്തു കാണും

  • Mashood Mashu
    Mashood Mashu 3 घंटे पहले

    Allahu Anugrahikkatte

  • ANU MEDIA
    ANU MEDIA 3 घंटे पहले

    അല്ലാഹു അനുഗ്രഹത്തിന്റെ വാതിൽ തുറന്നു തരും ഇൻ ഷാ അല്ലാ

  • Allu Achus
    Allu Achus 3 घंटे पहले

    അള്ളാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഈ സഹോദരിക്കും കുടുംബത്തിനും ഉണ്ടാകട്ടെ, നാഥാ ഈ സഹോദരിയുടെ കടം എത്രയും പെട്ടന്ന് തീർത്തുകൊടുക്കണേ.

  • cp n
    cp n 3 घंटे पहले

    ജീവിതം ദുരിതക്കയത്തിലകപ്പെട്ടപ്പോഴും സത്യസന്ധത മുറുകെ പിടിച്ച ഈ സഹോദരിക്ക് ദൈവം എല്ലാ സൌഭാഗ്യങ്ങളുമുണ്ടാക്കി കൊടുക്കട്ടെ.

  • Cpm Shaheer
    Cpm Shaheer 3 घंटे पहले

    I SALUTE YOU SISTER AND BROTHER NAUSHAD

  • Archana Biju
    Archana Biju 3 घंटे पहले

    Nalla karyam chechi ellavarum engane onnum cheyyathilla manasil Valiya nanma ullavare igane cheyu chechikku athu undu athu annyante muthal annu nammal ashikkaruthu avarude viyarppinte vila annu chechi Big salute chechiyue nanma padachavan kandittondu nalla vazhi tharum parathanayode

  • JIJI MARIYAM JOSEPH
    JIJI MARIYAM JOSEPH 3 घंटे पहले

    ഇത് പോലെ ഉള്ള നല്ല കാര്യങ്ങ'ൾ 'ജനമന സിൽ അറിയിക്കുക

  • Vibin vinayak....
    Vibin vinayak.... 3 घंटे पहले

    *നന്നായി ഇത്ത അല്ലേലും ആ കാശ് അർഹിച്ചതല്ല, നിങ്ങൾക്ക് ഇതിലും നല്ലത് വരാൻ ഇരിക്കുന്നു*

  • Faisal faisu
    Faisal faisu 3 घंटे पहले

    👌👌👌👌

  • Abraham Kurian
    Abraham Kurian 3 घंटे पहले

    👃👃👃

  • flower flower
    flower flower 3 घंटे पहले

    Like share koduthu enthu cheyyana shakeela etthayea vidinttea loan adakan sahayicha porayirunno

  • Laly Tindu
    Laly Tindu 3 घंटे पहले

    പണത്തിന്റെ ഉടമയും കിട്ടിയ ആളും നല്ല മനസുള്ളവരാണ്

  • Midlaj Mmr
    Midlaj Mmr 3 घंटे पहले

    കഷ്ടപ്പാടുകൾ അനുഭവിച്ചവർക്കേ മറ്റൊരാളുടെ വിഷമം അറിയൂ .

  • Sarathchandra Babu
    Sarathchandra Babu 3 घंटे पहले

    പെങ്ങളെ ഒരു സംഭവം ആണ്.നമിക്കുന്നു

  • Harish Harish
    Harish Harish 3 घंटे पहले

    കഷ്ടപ്പെടുന്നവർക്ക് അറിയാം നഷ്ടപ്പെട്ടവന്റെ വേദന.

  • George KF
    George KF 3 घंटे पहले

    ചേച്ചി പടച്ചോന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • Blue B Rider
    Blue B Rider 3 घंटे पहले

    Spr voice. 😍👍

  • Shihab8088 Shihab shiha
    Shihab8088 Shihab shiha 3 घंटे पहले

    Allah anukrahikkata ameen

  • Musthafa Kalingal
    Musthafa Kalingal 3 घंटे पहले

    എന്നിട്ട്ഉടമസ്ഥന്‍ഒന്നുംകൊടുത്തില്ലെ

  • Sudha Babu
    Sudha Babu 3 घंटे पहले

    Like koduthittentina eppozhulla avasthakke enthenkilum sahayam cheyyanamayirunnu

  • Jijo Jijo
    Jijo Jijo 3 घंटे पहले

    Super....

  • C.E. Hariharan
    C.E. Hariharan 3 घंटे पहले

    May God Bless her and her family. Petrol pump muthalali Shakilayude bharthavinu joli koduthaal nannayirikkum.

  • Rizwan Ibrahim
    Rizwan Ibrahim 3 घंटे पहले

    കുറച്ച് ദിവസങ്ങളിലായ് കേരളത്തിൽ നിന്ന് ഇത്പോലുള്ള നൻമയുള്ള ആളുകൾ കൂടി വരുകയാണ് 💞 ശക്കീല ഇത്തക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍💞

    • Rizwan Ibrahim
      Rizwan Ibrahim 24 मिनट पहले

      @S. M. Abdul Salam Abdul Salam അവര് നന്നാവൂല്ല 😅

    • S. M. Abdul Salam Abdul Salam
      S. M. Abdul Salam Abdul Salam घंटे पहले

      സർക്കാരിൽ നിന്നും നേരെ തിരിച്ചും. ഇരയുടെ ഭാഗത്തു നിൽക്കാതെ പ്രതിയുടെ ഭാഗത്തു നിൽക്കുന്നു. വോട്ട് ചെയ്തു ജയിപ്പിച്ച ജനം തന്നെ സാമ്പത്തികം കൊടുത്തും ജനങ്ങളെ സഹായിക്കുന്നു. Good People

  • Rubi. Rubi Rubi. Rubi
    Rubi. Rubi Rubi. Rubi 3 घंटे पहले

    Oru sathya vishwasikk alhahuvinde pareekshanangal orupaad undaakum ...athil ningal vijayichallo rabb rakshikatte

  • Krishna Kumar
    Krishna Kumar 3 घंटे पहले

    Dileep done a good job !!

  • Sunitha Venugopal
    Sunitha Venugopal 3 घंटे पहले

    Nalla manasinte udama God bless you

  • Antony E Joseph
    Antony E Joseph 3 घंटे पहले

    ദൈവം അനുഗ്രഹിക്കട്ടെ ...

  • Krishna Kumar
    Krishna Kumar 3 घंटे पहले

    Let the God bless u !!!

  • Khairunnisa Ahamed
    Khairunnisa Ahamed 3 घंटे पहले

    Good blessing