Asianet
Asianet
  • 4 820 Videos
  • 419 036 994 दृश्य

वीडियो

टिप्पणियाँ

  • Santhosh Kumar
    Santhosh Kumar घंटे पहले

    Is it Truuuth...?? :D

  • SArCaSmiC hero
    SArCaSmiC hero 3 घंटे पहले

    What the fuck is wrong with u people we people mostly watch comedy show then why the fuck do u repeat telecast the fucking serial till 11:45 If possible get it over by 11:30 so that we can watch comedy star motherfuckers!!!? This complaint is only for serial

  • rema menon
    rema menon 3 घंटे पहले

    See ya serial

  • savitha anish
    savitha anish 3 घंटे पहले

    0:38 kidu

  • Nigel Romabau
    Nigel Romabau 3 घंटे पहले

    💗💗💗🌸🌸🌸 ♥♥♥♥🌸🌸🌸💗💟💟😄😄😄😄💸💸💸💗💗 😄😄😄😄💗💗💗🌸🌸🌸 *இயேசு கிறிஸ்து தேவனுடைய குமாரன் மற்றும் நீங்கள் சாதாரணமாக அவரை நம்பினால் நீங்கள் நித்திய ஜீவனை வாக்குறுதி.* #🌸🌸 #🌸 #🌸 அவர் உங்கள் உடல் குணமடைய உறுதியளித்தார். (வெறும் அவரை கேட்க)* 💕💕💕💕 💕💕💕💕 💕💕#🌸🌸 #🌸 #🌸💕💕 💕💕💕💕 💕💕💕💕 💕💕💕💕 💕💕💕💕 💕💕💕💕

  • divya shivadas
    divya shivadas 4 घंटे पहले

    very bore swatham husney vittukodukkan sramikunnaaa wife.... sisterku vendi hus ney vittukoduthal prashakar kuvumnmmmm athey time avaley padipichu D.r aki athiyekal nalla husney kandethi serial onnu stop cheyumooo athu varey Raniyum kastrooriyum swatham vittile poye nilkandey Adhiyeyum achaneyuuuuu 😷 oru sisters❤

  • salini Das
    salini Das 4 घंटे पहले

    ഈ സീരിയലിനെ കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്നും ( ഇത് വരെ പറഞ്ഞ് പോയതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ) ഞാൻ പിൻ വാങ്ങുന്നു 'എത്രവിമർശിച്ചാലുo നന്നാവുകയോ തിരുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പായ സ്ഥിതിയ്ക്ക് ഞാൻ എന്റെ പാഴ് വേലയിൽ നിന്നും പിൻ വാങ്ങുന്നു 'കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

  • Princy Chacko
    Princy Chacko 4 घंटे पहले

    Ennalalle ee film kanu..pinne mayvazhakam.kuntham

  • rafi 6436
    rafi 6436 4 घंटे पहले

    ചങ്കും കൊന്തനും ഒന്നും അല്ല പേര് മോങ്ങി ജോലി കറക്കം 😀😀😀

  • Parvathy Menon
    Parvathy Menon 5 घंटे पहले

    Frnz!! What will be tomorrow's GP? Any guess? Parvathy thinks that, Sahira will propose that, she is willing to surrogacy. What do you all think 🤔?

    • NesiShah Mk
      NesiShah Mk घंटे पहले

      @Saranya Sankar ഇയാൾക്ക് ഒറക്കം ഇല്ലേ..😁😁. കെട്ടിക്കണം എന്ന് ഞാൻ paranno.. അച്ഛമ്മയുടെ മുന്നിൽ ജീവയും ആ പെണ്ണും കൂടി ഒരു എൻഗേജ്മെന്റ് നാടകം കളിക്കണം എന്നല്ലേ പറഞ്ഞുള്ളൂ.... അല്ലാതെ കാവ്യയെയും ജീവയേയും പിരിക്കണം എന്ന് ഞാൻ പറയോ.... ഒരു 1or 2year leap എന്നല്ലേ പറഞ്ഞുള്ളൂ... അതിനാണോ എന്നോടിങ്ങനെ 😞😞നോക്കിക്കോ ഞാൻ ഇനി leap എന്ന് parannondirikkum 🤪🤪🤪

    • Saranya Sankar
      Saranya Sankar 2 घंटे पहले

      @NesiShah Mk കണ്ണേട്ടനെ കൊണ്ട് വേറെ കെട്ടിക്കാൻ നോക്കിയേ പറ്റൂല്ലേ... 😬... കണ്ണേട്ടന് വേറെ കല്യാണം ആലോയ്ക്കണത് സങ്കൽപ്പിക്കാൻ പോലും വയ്യ... അപ്പഴാ ഒരു എൻഗേജ്മെന്റ്... അന്ന് അഭിരാമി ഭാര്യ ആണെന്ന് പറഞ്ഞു വന്നപ്പോ എല്ലാരും പൊങ്കാല ഇട്ടതൊക്കെ മറന്നോ... ഇത്പോലെ അന്നും low റേറ്റിംഗ് ആയി... കാരണം കണ്ണേട്ടനെ വേറൊരു പെണ്ണിന്റെ കൂടെ ആർക്കും കാണാൻ ഇഷ്ടല്ല... അതിനി എന്ത് ഡ്രാമ ആയാലും... അപ്പഴാ തനിക്ക് എൻഗേജ്മെന്റ് നടത്താത്ത കേട്... 😏😏

    • NesiShah Mk
      NesiShah Mk 2 घंटे पहले

      @Saranya Sankar ok... gudnight 😊😊

    • NesiShah Mk
      NesiShah Mk 2 घंटे पहले

      @Priya Kris കാവ്യ ജീവയെ വിട്ടു പോയാൽ അച്ചമ്മ മരിച്ചാൽ ജീവ ഒറ്റക്കാവും എന്നൊക്കെ ചിന്തിച്ചിട്ട് മറ്റൊരു കല്യാണത്തിന് നിബന്ധിക്കലോ... എന്തായാലും പോട്ടെ ഞാൻ ആകാര്യം വിട്ടു.... sory

    • Saranya Sankar
      Saranya Sankar 2 घंटे पहले

      @NesiShah Mk എനിക്ക് സോറി ഒന്നും വേണ്ട... താൻ ആദ്യം ഒരു കാര്യം മനസിലാക്കൂ... ഈ സീരിയൽ ഇപ്പൊ പൊട്ടാൻ കാരണം ആ കുഞ്ഞ് പോയതാണ്... അപ്പൊ ഇനി കാവ്യ വീണ്ടും പ്രഗ്നൻറ് ആവണ ട്വിസ്റ്റ്‌ വന്നാൽ മാത്രേ ഇത് രക്ഷപ്പെടൂ... അല്ലാതെ ഇപ്പൊ ലീപ് വന്നാൽ കൂടുതൽ ദുരന്തം ആവും എന്നല്ലാതെ ഒരു കാര്യവുമില്ല... ഇനി അഥവാ ഈ അവസ്ഥയിൽ ലീപ് വന്നാൽ ഈ സീരിയൽ കൂടുതൽ പൊട്ടണത് കാണാം... അപ്പൊ ഞാൻ ഈ പറഞ്ഞത് സത്യം ആണെന്ന് മനസിലാവും...

  • Sneha Saleem
    Sneha Saleem 5 घंटे पहले

    Dislike...

  • arunima priya vidhu
    arunima priya vidhu 5 घंटे पहले

    Ethinu like cheyyunnathu enthu kandittano?durantham ishtappedunnavar aarikkum.story change cheyyunnavare👎👎👎👎

  • അൻഷാദ് Karunagappally
    അൻഷാദ് Karunagappally 5 घंटे पहले

    മേക്കപ്പ് കുറവ് ആണല്ലോ ചേട്ടാ

  • SRUTHI K S
    SRUTHI K S 5 घंटे पहले

    Raniye thookki eduthu kinattil idan thonniyavar undo

    • Allen Saji
      Allen Saji 3 घंटे पहले

      Orikkalum illa kalippu muzhuvan directoroda

  • Parvathy Menon
    Parvathy Menon 5 घंटे पहले

    Vinu maman tip top ayi brought up cheithirinna adehatinte kuttykale new step father, Kavye kundu begging n Kannettane blind aki MG road lekku azhichu vitta situation il akiyallo daivame!!! 😎😤😬. Both traipse here n there 🙄🙄🙄🙄🙄🙄

    • Malayalam TV Xxpress
      Malayalam TV Xxpress 4 घंटे पहले

      @Anupama Anu oh njn vicharichu puthiya avatharam aaro vannen ippol 2week aayi ith kanunne illa

    • Bhadra Vinod
      Bhadra Vinod 4 घंटे पहले

      😂😂😂🤣🤣

    • Anupama Anu
      Anupama Anu 4 घंटे पहले

      Malayalam TV Xxpress ആര് ആരാ എന്നാ ഉദ്ദേശിച്ചത്. Step father ആണോ അത് നമ്മുടെ new writer.

    • Malayalam TV Xxpress
      Malayalam TV Xxpress 4 घंटे पहले

      @Anupama Anu aara

    • Anupama Anu
      Anupama Anu 5 घंटे पहले

      Parvathy Menon New step father അത് കലക്കി.

  • Bhadra Vinod
    Bhadra Vinod 5 घंटे पहले

    Adoption Venda surrogacy vendey Venda👎👎👎👎👎👎👎👎

    • love love
      love love 4 घंटे पहले

      Priya Kris athe oru sahira puranam avide kasthoori puranam😡

    • Bhadra Vinod
      Bhadra Vinod 4 घंटे पहले

      @Saranya Sankar അതെ..ഒരു film ആണേൽ 2.30/3.00 hrs കൊണ്ട് ഇതങ്ങു തീരും...അവർ വിചാരിച്ചുകാണും ഇതു വച്ച് സ്റ്റോറി അങ്ങുവലിച്ചുനീട്ടാമെന്ന്..പക്ഷേ ചീറ്റിപ്പോയി..ആരാണ് ഇന്നത്തെകാലത്തു ക്ഷമയോടെ ഇതൊക്കെയിരുന്നു കാണുന്നത്...viewrs അപ്പോൾ അടുത്തചാനൽ ഇടും...എന്റെവീട്ടിലെ അനുഭവമാണ് ഇത്..

    • Saranya Sankar
      Saranya Sankar 4 घंटे पहले

      @Bhadra Vinod അവര് കമന്റ്സ് വായിക്കുന്നുണ്ട്... അപ്പൊ viewers ആഗ്രഹിക്കുന്നത് എന്തെന്ന് മനസിലാക്കാലോ... അത്പോലെ റേറ്റിംഗ് കുറഞ്ഞതിൽ നിന്നും മനസിലാക്കാലോ viewers കുഞ്ഞ് പോയതും surrogacy യും ഒന്നും accept ചെയ്തിട്ടില്ലെന്ന്...

    • Bhadra Vinod
      Bhadra Vinod 4 घंटे पहले

      Anupama Anu ആ തിരുകികയറ്റിയ കൂട്ടത്തിൽ അവിടെ കിടന്ന surrogacy അങ്ങുഎടുത്തു വെളിയിൽ കളഞ്ഞേക്കട്ടെദുരന്തന്മാർ

    • Anupama Anu
      Anupama Anu 4 घंटे पहले

      Bhadra Vinod പലതും അവർ ഇപ്പോൾ തിരുകി കയറ്റിയത് പോലെയുണ്ട്.

  • Anupama Anu
    Anupama Anu 5 घंटे पहले

    സ്റ്റോറി മാറ്റിപ്പിടിക്കൂ writer 😬😬😬😬. 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • Parvathy Menon
    Parvathy Menon 5 घंटे पहले

    Dislike cheyan polim arikum interest ellalo 😉 Atraku utter flop ayi this serial 😏.

  • Parvathy Menon
    Parvathy Menon 5 घंटे पहले

    Fst dislike from Parvathy ❤️ 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • Anju Prabeesh
    Anju Prabeesh 5 घंटे पहले

    Kasthooriman onnu avasanippichu tharumo veruppikkunnu

  • Remeela Shereef
    Remeela Shereef 5 घंटे पहले

    ഈ സംവിധായകനെ കയ്യിൽ കിട്ടിയാൽ ഒന്ന് കൊള്ളാമായിരുന്നു ഒന്ന് നിർത്തിക്കൂടെ പ്ലീസ്

  • Mumtaz Pallikkal
    Mumtaz Pallikkal 6 घंटे पहले

    തള്ളക്കും മോൾക്കും അഹങ്കാരത്തിനു ഒരു കുറവുമില്ല കിട്ടിയതൊന്നും പോരെ papie

  • MALLU SQUARE
    MALLU SQUARE 6 घंटे पहले

    ബാക്കി ഹോട്ട് സ്റ്റാർ കാണുമല്ലേ ഏഷ്യാനെറ്റ് എംഡി കുത്തിയിരുന്ന് കാണാൻ പറഞ്ഞാൽ മതി

  • MALLU SQUARE
    MALLU SQUARE 6 घंटे पहले

    ബാക്കി ഹോട്ട് സ്റ്റാർ കാണുമല്ലേ ഏഷ്യാനെറ്റ് എംഡി കുത്തിയിരുന്ന് കാണാൻ പറഞ്ഞാൽ മതി

    • MAnu Manu
      MAnu Manu 2 घंटे पहले

      Well said .Asianet MD have no work he will see

  • baby liya
    baby liya 6 घंटे पहले

    ithile mondanaya directrod oru chodhym.. edo thanik e seriyalinte name maaty... kasthooriyude valattypattikal (oola story) ennu akikude

  • Rizwan Ibrahim
    Rizwan Ibrahim 6 घंटे पहले

    ആ സ്ത്രിക്ക് Makup വളരേ കുറവാന്ന് തോനിയവരുണ്ടോ??? 😂😂

    • ക്ലാസ്സിക് KV
      ക്ലാസ്സിക് KV 2 घंटे पहले

      ഇന്ന് ശരിക്കും കുറവാ എന്ത് പറ്റി എന്തോ സാധരണ ഇതൊന്നും അല്ല

  • Sreethika Nair
    Sreethika Nair 6 घंटे पहले

    eat seril onn nirthikoodea...inganeum undo verupikkal

  • Vijay Vishwa
    Vijay Vishwa 6 घंटे पहले

    Kamal legend of indian cinima

  • sudhi m
    sudhi m 6 घंटे पहले

    എടൊ എന്തു കഥയാണ് ഇതു. സീരിയൽ 45 mins ആക്കിയപ്പോൾ ഒരാള് പറഞ്ഞത് തന്നെ മറ്റേ ആള് വേറെ ഒരാളോട് പറയുകാ ആ ആള് വേറെ ആളോട് പറയുക... കഥ ആണേൽ ഒരു അനക്കം ഉം ഇല്ല. മേനോൻ ta യം പദ്മിനി ഡേയും കുറേ പൊള്ളത്തരങ്ങൾ മാത്രം... എന്തു ജാതി വെരുപ്പീരാക്കി.. നല്ല പോലെ കഥ കൊണ്ടുപോയാൽ നല്ല range ലേക്ക് ആകാൻ പറ്റിയ കഥയാ.. വെറുതെ എങ്ങോട്ടും കൊണ്ടു പോകാതെ കിടന്നിടത്തു കിടന്നു കറങ്ങുകയാ. മഴവിൽ മനോരമാ ലെ ബ്രഹ്മണം എന്നാ സീരിയൽ ഒന്നു കണ്ടു നോക്ക് ഡയറക്ടർ ee.. kadha എത്ര വേഗത്തില് കൊണ്ടു പോകുന്നത് നു.. ഇങ്ങനെ ആണേൽ ഈ സീരിയൽ കാണൽ നിർത്തും... 😏😏

  • Anjali anju Anjali anju
    Anjali anju Anjali anju 6 घंटे पहले

    🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • HAFSANA KASIM
    HAFSANA KASIM 6 घंटे पहले

    ഫസ്റ്റ്

  • Ajay krishna
    Ajay krishna 6 घंटे पहले

    Watch radhakrishn gopal avathar here.. in-plus.biz/cainala/yoeBy5qSKus-vidiyo.html

  • Ajay krishna
    Ajay krishna 6 घंटे पहले

    Really spr in dubbing

  • my C.p
    my C.p 7 घंटे पहले

    ആരാ സത്യപാൽ?

  • Madhu Mitha
    Madhu Mitha 7 घंटे पहले

    0:52 that idiotic girls expression feeling irritated over ..sympathy ...chi ....worst expression

  • Manju Sree
    Manju Sree 7 घंटे पहले

    E anunte acting otum kollilla thamburu superrrr I like only Thamburu mahi kalyani mohan

  • Faisal Faiz
    Faisal Faiz 7 घंटे पहले

    👍👍👍

    • Faisal Faiz
      Faisal Faiz घंटे पहले

      @love love നിന്റെ ഡിപിയിൽ കാവ്യയും ജീവയും വന്നല്ലോ.. 👌👌💯💯

    • Faisal Faiz
      Faisal Faiz 3 घंटे पहले

      @love love പിണക്കമോ നിന്നോട് അങ്ങനെ പിണങ്ങുന്ന ആളല്ല ഞാൻ.. ഞാൻ കുറേ നിന്നെ നോക്കിയിരുന്നു അവസാനം രണ്ടു മൂന്നു മെസ്സേജും വിട്ടു ഒന്നിനും മറുപടി കണ്ടില്ല അപ്പൊ പിന്നെ ഇവിടം വിട്ടു പോകാമെന്നു തോന്നി എന്തോ നീയെന്നെ ഇവിടെ പിടിച്ചു നിർത്തുന്നത് പോലെയാണ് തോന്നുന്നത്.. നീ ഇല്ലെങ്കിൽ പിന്നെ ആരെ കാണാൻ നിൽക്കണം... ഇന്നലെ ഒരാവേശത്തിന്റെ പുറത്ത് ഒരു song വിട്ടതാ അത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചൊന്നും ചിന്തിച്ചില്ല.. പിന്നീട് നിന്റെ ഷൗട്ടിങ് കിട്ടിയപ്പോൾ ആകെ ടെൻഷൻ ആയി പോയി എങ്കിലും രാവിലെ കുറേ കുന്ത്രാണ്ടങ്ങൾ ഒക്കെ എഴുതി ഒപ്പിച്ചു വന്നു but നീ അനങ്ങാ പാറ പോലെ.. രാത്രി വരെ കടിച്ചു പിടിച്ചു നിന്നു പ്രൊഫൈലിൽ ഞാൻ എന്റെ പിക് തന്നെ ഇട്ടു... ഒരുപാട് നിന്നോട് സംസാരിക്കണം എന്നുണ്ട് but പ്രണയം ഒന്നും അല്ല ഒരിഷ്ടം.. അതാണ് നിന്നിലേക്ക് എന്നെ വലിക്കുന്നത്.. സോറി ട്ടോ.. കളങ്കം ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാം തുറന്നു പറയുന്നു.. പിന്നെ കെഎം സീരിയലിൽ പോയി വെറുതെ അവരെയൊക്കെ ശുണ്ഠി പിടിപ്പിക്കുന്നതാണ്.. അല്ലാതെ നമ്മളെന്താ അവരുടെയൊക്കെ ശത്രുക്കളോണോ.. ചുമ്മാ ഒരു രസായി തോന്നി .. അല്ലാതെ കുത്തിയിരുന്നു സീരിയൽ കാണാനൊക്കെ എവിടാ സമയം അവരോടൊക്കെ മുട്ടാൻ വാലും തലയും കുറച്ചു കാണും.. ഇപ്പൊ തുടങ്ങിയ സൂക്കേടാ ഇത്.. നിർത്തണം... വെരുതെ എന്തിനാ ഓരോരോ ആളുടെ വായിലിരിക്കണത് കേൾക്കണത്... സത്യത്തിൽ നീ നല്ലൊരു കൂട്ടാണ് ട്ടോ... ഇതിനും എന്നെ നാണം കെടുത്തല്ലേ pls 🙏

    • love love
      love love 3 घंटे पहले

      Faisal Faiz hello mister ennod pinakkamano moshamayi samsarichappol enik deshyam vannu allathe iyyalod enikk verupponnumillatto

  • Ammu Kutty
    Ammu Kutty 7 घंटे पहले

    Is a truth 😂

  • Abhinandh M
    Abhinandh M 7 घंटे पहले

    Vanambadi super

  • Jule Baby
    Jule Baby 7 घंटे पहले

    Enikke orupad eshtamo aaeirunnuu. Kasthuriman. But.. Now. Borane. Serial. Endhu. Endhaa. Eggne.kanunnvarkke.thalkku.vattupidikkuo.kurchhukudi.nannakkamo.serial.plssss.

  • Saad Sachu
    Saad Sachu 8 घंटे पहले

    NAMO 😜

  • Muthalib Muthalib
    Muthalib Muthalib 8 घंटे पहले

    Kaviya super

  • rinta rinta
    rinta rinta 9 घंटे पहले

    Asianst theere standard Ella eppol. Koothara serials and other pgms.

  • Shilpah Suresh
    Shilpah Suresh 9 घंटे पहले

    Adipwoliii episode... Pournami pwolich 😍

  • Sumi Thomas
    Sumi Thomas 9 घंटे पहले

    Comedy stars episode 385 july 27

  • Sanchumol Chandran
    Sanchumol Chandran 9 घंटे पहले

    Ith entha igane.... arum onnum thurannuparayunnillaaa......... pottaseriallll

  • ponnu ponnuzz
    ponnu ponnuzz 9 घंटे पहले

    Polichu.. ethinte oru kuravukudi ondarunnu asianet il

  • laila shafeeq
    laila shafeeq 9 घंटे पहले

    in-plus.biz/cainala/zHc8Hr4kY2I-vidiyo.html ഈ വീഡിയോ ഒന്ന് കണ്ടു നോക്കു ചിരിച് ചിരിച് ഒരു പതുകാവും 😂😂😂😂

  • Rafkhana Rafeeq
    Rafkhana Rafeeq 9 घंटे पहले

    Twins aano ivaru?

    • Rafkhana Rafeeq
      Rafkhana Rafeeq 4 घंटे पहले

      Reaction dude 😅

    • Rafkhana Rafeeq
      Rafkhana Rafeeq 5 घंटे पहले

      Shoooo🙆‍♀️

    • T K
      T K 5 घंटे पहले

      @Reaction dude മ്മ് മനസിലായി മനസിലായി Bro chill😂

    • Reaction dude
      Reaction dude 5 घंटे पहले

      @Rafkhana Rafeeq 😂😂😂🤣🤣🤣😂😂😂

    • Reaction dude
      Reaction dude 5 घंटे पहले

      @T K enth bro just joking

  • sree Ram
    sree Ram 10 घंटे पहले

    ഡാ പൊങ്ങാ ആദി അടി കസ്തൂരിക് അല്ല നിന്റെ വെള്ളിവില്ലാത്ത കെട്ടിയവൾ നമ്പർ 2 ആണ് കൊടുക്കേണ്ടത്

  • Amal Cripzz
    Amal Cripzz 10 घंटे पहले

    ഞങ്ങളും കഷ്ടപ്പെട്ടിട്ടാണ് വീഡിയോസ് എടുത്തു യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത്.. വീഡിയോസ് ഒന്ന് കണ്ടു നോക്കണം ഇഷ്ടമായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി..

  • Amal Cripzz
    Amal Cripzz 10 घंटे पहले

    ഞങ്ങളും കഷ്ടപ്പെട്ടിട്ടാണ് വീഡിയോസ് എടുത്തു യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത്.. വീഡിയോസ് ഒന്ന് കണ്ടു നോക്കണം ഇഷ്ടമായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി..

  • Lekshmi Vijeesh
    Lekshmi Vijeesh 10 घंटे पहले

    Episode polichu ഇപ്പോൾ serial interesting ആണ് 👌👌👌

  • Kala Ravi
    Kala Ravi 10 घंटे पहले

    ആരൊക്കെ ഇന്നസെന്റിനെ കാണിച്ചാലും ദിലീപേട്ടറെ ഇന്നസെന്റ് വേറെ ലെവലാ Really Super

  • Radhakrishnan Radhakrishnan
    Radhakrishnan Radhakrishnan 10 घंटे पहले

    ഫുൾ എപ്പിസോഡ് ഒന്ന് ഇടാമോ

  • VISHNU Techy
    VISHNU Techy 10 घंटे पहले

    എന്റെ ചാനലിലെ വീഡിയോകൾ ഉപകാരപ്പെട്ടു എന്ന് തോന്നുവാണെങ്കിൽ , എന്റെ ചാനൽ subscribe ചെയ്ത് ഒന്നു സപ്പോർട്ട് ചെയ്യണേ ചങ്ങായിമാരെ 😌😌😌😌😊😊😊😊🖤🖤🖤🖤🖤🖤❤️❤️❤️❤️❤️❤️❤️❤️

  • Lekshmi Raj
    Lekshmi Raj 10 घंटे पहले

    Ippo kasthoori paranja dialogue rani kelkkan vendi mathramanu...angane avalude karachil kandal alle rani pettannu ozhinju poku...ini aadhi sir adichennu paranju ellareyum kaanikkan vendi karayum...athra thanne...onnu podi kasthoori....rani enthayalum pokum..athu pettannu aakan vendi aval adutha adavum kond vannekkuvanu...

  • Nimmy. Nimisha.
    Nimmy. Nimisha. 10 घंटे पहले

    kollam asianetile ettavum bore serial akki kallanjallo🙄🙄👎👎👎

  • VISHNU Techy
    VISHNU Techy 10 घंटे पहले

    എന്റെ ചാനലിലെ വീഡിയോകൾ ഉപകാരപ്പെട്ടു എന്ന് തോന്നുവാണെങ്കിൽ , എന്റെ ചാനൽ subscribe ചെയ്ത് ഒന്നു സപ്പോർട്ട് ചെയ്യണേ ചങ്ങായിമാരെ 😌😌😌😌😊😊😊😊🖤🖤🖤🖤🖤🖤❤️❤️❤️❤️❤️❤️❤️❤️

  • Ajay krishna
    Ajay krishna 10 घंटे पहले

    Waiting for rass leela

  • Shahida Rafeek
    Shahida Rafeek 10 घंटे पहले

    Kavyamonjathi aayittundallo katta waitting

  • Anila Kalyani
    Anila Kalyani 10 घंटे पहले

    Iyalkentha paranja manasilaville!!!Ee surrogacy viewers nu ishtamallla ennu comments vayichittonnum pottan writerkku a manasilayille. Njangalkku kanendathu jeevayude kunjine kavya prasavikkunnathanu. Allandu engandu kidanna sahira alla. Ithrem durantham ezhuthikkoottamenkil ee track mattanano thaniku prayasam. Ipozhe viewers palarum poi ithiri point koodiyennu paranju ee track munnottu kondayal ullavarum pokum. Ee producer ithonnum kanunnille?? Ethrayum pettennu sahira and familye ozhivakku

  • Parvathy Menon
    Parvathy Menon 10 घंटे पहले

    As usual,Sreeram Chetan rockz in today's episode 👍. Every time YOU do a good job, YOU polish yourself one more time.👌 That Dr chetan was also too good 👌. His presentation, consolation to Jeeva was superlative.His behaviour, mannerisms are remembering us like a real doctor 😷. Stry is not moving forward. Still in starting point. Expect a new twist in next week, without surrogacy track.

    • Parvathy Menon
      Parvathy Menon 10 घंटे पहले

      @best friend by all means.

    • best friend
      best friend 10 घंटे पहले

      Ennathe epi jeeva 👌..

  • Rizwan Ibrahim
    Rizwan Ibrahim 10 घंटे पहले

    ഈ സീരിയലിന് ഫാൻസ് ഉണ്ടോ? 🤔

  • love love
    love love 10 घंटे पहले

    pournami polichallo 😃

    • NesiShah Mk
      NesiShah Mk 4 घंटे पहले

      ഇത് remake ആണോ....

  • Raihu Raihu
    Raihu Raihu 11 घंटे पहले

    Onnu nannavan anuvadik ente rukminiyammee

  • midlaj midlu
    midlaj midlu 11 घंटे पहले

    Janiyile Jani Alle ith

    • Lasna Vk
      Lasna Vk 4 घंटे पहले

      സീതയിലെ ദേവി

    • midlaj midlu
      midlaj midlu 7 घंटे पहले

      @neethu kannoth athenne 😀

    • neethu kannoth
      neethu kannoth 8 घंटे पहले

      midlaj midlu adhe. E avesham adhil kanichirunengil ethra nannayirunu

  • Mahesh babu
    Mahesh babu 11 घंटे पहले

    Wow wt is movie name?

  • Nithya appu Appu chinnu
    Nithya appu Appu chinnu 11 घंटे पहले

    എന്റെ ഡിറക്ടറെ ദയകൊണ്ട് പറയുകയാ നിങ്ങൾക്ക് വല്ല ലാപവും വേണമെങ്കിൽ ഈ writtare മാറ്റുക അല്ലെങ്കിൽ ഇത് നിർത്തി വേറെ paninokki pokuka

  • Sreejin Sreedharan
    Sreejin Sreedharan 11 घंटे पहले

    Anumolde ammak oru sister und kunjarunnapol naduvitu poyi.athano mahida wife

  • najma Harif
    najma Harif 11 घंटे पहले

    പപ്പിയേയും മമ്മിയേയും എടുത്ത് പുറത്ത് കളയാൻ എന്നെ സമയമായി

  • Always Happy
    Always Happy 12 घंटे पहले

    Ramanaaaa kurch over aayo annoru samshayam......😀😀😀

  • HARISHA MAJEED
    HARISHA MAJEED 12 घंटे पहले

    Haa dhe kidakkunnu..pinnem chankaran thengil thanne kashtam

  • vipin casanova
    vipin casanova 12 घंटे पहले

    പല്ലവി😙💗💗💕

  • Rafeena Irfan
    Rafeena Irfan 12 घंटे पहले

    👎🏻👎🏻👎🏻👎🏻

  • NEEJI JAVED
    NEEJI JAVED 12 घंटे पहले

    Beautiful movie I really liked it

  • Amal Cripzz
    Amal Cripzz 12 घंटे पहले

    വീഡിയോ റീച് കിട്ടുന്നില്ല എന്ന പരാതി കേട്ടിട്ട് വന്നതാ പേടിക്കണ്ട ബ്രോ consistent ആയി വീഡിയോ ഇടുക ട്രെൻഡിങ് കാര്യങ്ങൾ include ചെയ്യുക

  • Amal Cripzz
    Amal Cripzz 12 घंटे पहले

    വീഡിയോ റീച് കിട്ടുന്നില്ല എന്ന പരാതി കേട്ടിട്ട് വന്നതാ പേടിക്കണ്ട ബ്രോ consistent ആയി വീഡിയോ ഇടുക ട്രെൻഡിങ് കാര്യങ്ങൾ include ചെയ്യുക

  • കണ്ണൻ കോട്ടയം
    കണ്ണൻ കോട്ടയം 12 घंटे पहले

    Promo ഒക്കെ കൊള്ളാം.... But over പരസ്യം ഇട്ട് വെറുപ്പിക്കരുത്...

  • swapna jeevan
    swapna jeevan 12 घंटे पहले

    ഞാൻ ഈ സീരിയൽ കാണുന്നത് നിർത്തി. ഭയങ്കര ബോർ ആണ്

  • Rizwan Ibrahim
    Rizwan Ibrahim 12 घंटे पहले

    എന്ത് പറഞ്ഞാലും ജയറാമേട്ടെൻ ഉള്ള Show കാണാൻ വേറെതന്നെ ഒരിതാണ്

  • Rizwan Ibrahim
    Rizwan Ibrahim 13 घंटे पहले

    എന്നാലും Asianet 😂😜

    • Romal Pious
      Romal Pious 11 घंटे पहले

      Enthupatti asianetinu🙄

  • Sandra Vin
    Sandra Vin 13 घंटे पहले

    Spr episode aan raadhayum balaraamanum nadukk kannanum😍😍😍😍😅

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *കുഞ്ഞിക്കാ ഇക്കാ ഇഷ്ടം ✌😍❤💕😘👌*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *കുഞ്ഞിക്കാ ഇഷ്ടം ✌😍❤💕😘👌*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *മമ്മൂക്കാ ഇഷ്ടം 👌😘💕❤😍✌*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *കുഞ്ഞിക്കാ*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *മമ്മൂക്കാ ഇക്കാ ഇഷ്ടം ✌😍❤💕😘👌*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *മമ്മൂട്ടി ഇക്കാ ഇഷ്ടം 👌😘💕❤😍✌*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *ദുൽഖർ സൽമാൻ ഇക്കാ ഇഷ്ടം ✌😍❤💕😘👌*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *സൗബിൻ ഷാഹിർ ഇക്കാ ഇഷ്ടം 👌😘💕❤😍✌*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *സൗബിൻ ഷാഹിർ*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *മമ്മൂക്കാ*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *മമ്മൂട്ടി*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *ദുൽഖർ സൽമാൻ*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *ഇരുപത്തിയൊന്നാം നൂററാണ്ട്*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *ഇരുപത്തിയൊന്നാം നൂ നൂററ്ാണ്ട്*

  • അബ്ദുൽ അസീബ്
    അബ്ദുൽ അസീബ് 13 घंटे पहले

    *ഒരു യയണ്ടൻ പ്രേമകഥ*

  • Twist in Life
    Twist in Life 13 घंटे पहले

    Kasthoori enna charectrnu aarodum snehamilla, samsarathil mathram extra elima.. Rani or Aadhiyod polum oru thari snehamillatha character..