Marimayam | Episode 399 - Strategies of the parents to mold his son as a doctor! | Mazhavil Manorama

शेयर करें
एम्बेड करें
  • 5/08/2019 को प्रकाशित
  • #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Strategies of the parents to mold his son as a doctor! Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: facebook.com/mazhavilmanorama
    ► Instagram: instagram.com/mazhavilmanoramatv
    ► Twitter: twitter.com/yourmazhavil Romantic couple !
  • मनोरंजन

टिप्पणियाँ • 477

  • Sanoop Ali
    Sanoop Ali 12 घंटे पहले

    Koya kannum purikavum kond endha kalikunnadh..🤣🤣🤣

  • sabumon basheer
    sabumon basheer 15 घंटे पहले

    Science gropil evide 2nte gunana um

  • Muraleedharan India
    Muraleedharan India 22 घंटे पहले

    Ninte aaru alle? 😀😀

  • Francisca Raphael
    Francisca Raphael दिन पहले

    കാണാൻ ഒരുമടുപ്പ് തോന്നാത്ത നല്ല പ്രോഗ്രാം

  • Deepak Jayaprakash
    Deepak Jayaprakash दिन पहले

    unni:kanakkinu nth kadhaya sire parayandath

  • Najah Muhammed
    Najah Muhammed दिन पहले

    onnum parayaanilla 👌👌👌👌👌👌👌👌👌👌👌👌👌👌👌👌episode

  • Arun Robin hood
    Arun Robin hood दिन पहले

    നല്ല കാര്യമാണ് അവസാനം പറഞ്ഞത് , അവരുടെ അഭിരുചിക്കുള്ള കാര്യങ്ങളെ വളർത്തിയെടുക്കണം

  • Arun Robin hood
    Arun Robin hood दिन पहले

    ഈ സ്വാതന്ത്ര്യം മക്കൾക്കും കൊടുക്കണം

  • SHAFEEQ TIRUR
    SHAFEEQ TIRUR दिन पहले +1

    “ Not the point “ ഉണ്ണി ..🤣🤣
    ലോലിതനു പകരം കിട്ടിയ ഒരു ഒന്നന്നര മുതൽ 👌🏾

  • Sam Vallathur
    Sam Vallathur दिन पहले

    to the

  • Sam Vallathur
    Sam Vallathur दिन पहले

    Excellent lesson for the ignorant parents of Kerala. Thank to thew Director !!

  • Sam Vallathur
    Sam Vallathur दिन पहले

    Eda Unni, nee nalla actor annu !!

  • deepesh R Prabhu
    deepesh R Prabhu दिन पहले

    Great episode

  • Mohemmed Verengal
    Mohemmed Verengal 2 दिन पहले

    പരാജിതൻ സാറ്... കരിക്കട്ട പോലത്തെ കണ്ടൻപൂച്ച.....???

  • ranjith pm
    ranjith pm 2 दिन पहले

    Unni and manikandan oru rakhyaum illa... Super

  • bharath chandran
    bharath chandran 2 दिन पहले

    Ellavarum takarthu.

  • bharath chandran
    bharath chandran 2 दिन पहले

    Oru rakshayulla🤣🤣🤣😋🤣😋

  • PRANAM K K
    PRANAM K K 2 दिन पहले

    No doubt ...marimayam sarikkum diffrnt anu...satyasheelan enthoru naturl behaviour anu....vere level...elllaaaarm supr....keep rocking marimayam...

  • truth finder
    truth finder 2 दिन पहले +4

    വളരെ നല്ലൊരു തീം ആണ് അവതരിപ്പിച്ചത്. കണ്ടപ്പൊൾ 7 വർഷം മുൻപുള്ള എന്നെത്തന്നെ ഓർമ്മവന്നു. കഷ്ട്ടിച്ചു 10 ആം ക്ലാസ് പാസായ എന്നെ സ്വന്തം ഇഷ്ടത്തിന് +1 ന് ഹ്യൂമാനിറ്റീസിൽ govt സ്കൂളിൽ കിട്ടിയിട്ടും, സയൻസ് കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ടും നാട്ടുകാരുടെ മുൻപിൽ സയൻസ് കിട്ടിയില്ലേ എന്നുള്ള ചോദ്യത്തിന് മുൻപിൽ നാണംകെടാതിരിക്കാനും കൊണ്ടുപോയി എന്നെ പ്രൈവറ്റ് കോളേജിൽ സയൻസിൽ ചേർത്തു.എന്നാൽ ഈ കുട്ടിയെപോലെ തന്നെ സയൻസ് വിഷയത്തോട് ഒത്തുപോകാത്ത കുട്ടി ആയിരുന്നു ഞാൻ അന്ന്.നല്ല മാന്യമായ രീതിയിൽ തന്നെ പ്ലസ്ടു തോൽക്കുകയും വീട്ടുകാരുടെ ഒരു നല്ല amount ഞാൻ തൊലാക്കുകയും ചെയ്തു.+2 കഴിഞ്ഞപ്പോൾ എന്റെകയ്യിൽ ഒരു തോറ്റ സർട്ടിഫിക്കറ്റും കൂടെ ഉണ്ടായിരുന്ന സുഹൃത്തുകൾക്ക് ജയിച്ചതും,അവരെല്ലാവരും എഞ്ചിനീറിംഗും, മെഡിക്കലും,BBA ഫീൽഡിലേക്ക് പോയി ,എന്നാൽ തോറ്റ ഞാനോ ഒരു വര്ഷം മുഴുവൻ പരാചയപെട്ടതിന്റെ നാണക്കേടും പേറി തോറ്റ വിഷയം supplyum എഴുതി നടന്നു. പ്ലസ്ടു എന്നിട്ടും കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ മകനായി ജനിച്ചതുകൊണ്ട് മാത്രം അച്ഛൻ അവസാന ശ്രമം എന്നനിലക്ക് എന്നെ കൊണ്ടുപോയി ITI യിൽ ചേർത്തു.അവസാന ശ്രമം എന്ന നിലയിൽ വാശിക്ക് തന്നെ ഞാനും ആ കോഴ്സ് പഠിച്ചു.നല്ല മാർക്കിൽ passout ആകുകയും ഇന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്‌നിഷ്യൻ ആയി ജോലിയും ചെയ്യുന്നു .കൂടെ +2 പടിച്ചു ജയിച് എഞ്ചിനീറിംഗും, MBA ഒക്കെ എടുത്തവന്മാർ തേരാപാരാ നടക്കുന്നു.(എപ്പിസോഡിന്റെ തുടക്കത്തിൽ ITI മോശം ആണെന്നുള്ള രീതിയിൽ പാരിജാതൻ പറയുന്നത് കൊണ്ട് മാത്രം ഇത്രയും കഷ്ടപ്പെട്ട് എഴുതിയതാണേ)......

  • BIJIN BABU
    BIJIN BABU 3 दिन पहले

    medicha donation thirichu kodukkan kanicha manasu ........ ath kollam

  • muneer sherif
    muneer sherif 3 दिन पहले

    Comody and good story. Marimayam team all the best

  • Aslam Dardah
    Aslam Dardah 3 दिन पहले

    Super
    👍👍

  • Malavika Thilak
    Malavika Thilak 3 दिन पहले

    പുതിയ അമ്മൂമ്മ പൊളിയാണല്ലോ

  • TECH GALLERY
    TECH GALLERY 4 दिन पहले +2

    ഇത് വളരെയതികം മികച്ച ഒരു subject
    ഒരു കുട്ടിക്ക് ഇഷ്ടമുള്ളതെന്തോ അത് അവൻ പഠിക്കണം.
    ഒരിക്കലും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ കുട്ടികളിൽ അടിച്ചേല്പികരുത്.
    ഒരു പക്ഷെ മറ്റുള്ളവരുടെ നിര്ബന്ധപ്രകാരം അവൻ അവന്റെ ആഗ്രഹങ്ങളെ ഉപേക്ഷിച്ചാൽ നാളെ അവൻ നല്ല നിലയിൽ എത്തിയാൽ പോലും അവൻ അവന്റെ ജീവിതത്തിൽ ഒരിക്കൽ പോലും satisfied ആകില്ല

  • പാലാരിവട്ടം ഇളയപ്പൻ

    മുരിങ്ങ മൊയ്തു നിന്റെ ബാപ്പ..😂😂😂😂😂😂😂😁😁😁😁😀😀😀😀

  • midhun mi
    midhun mi 4 दिन पहले +1

    മറിമായം ❤️ ഉപ്പും മുളകും ❤️ കേരളത്തിലെ ആണുങ്ങളെ വരെ ടിവിയുടെ മുന്നിൽ ഇരിക്കാൻ തോന്നിപ്പിച്ച രണ്ട് adaar ഐറ്റംസ്

  • SIVASANKARAN K
    SIVASANKARAN K 4 दिन पहले

    SUPER ****

  • Kerala House Design - M.I Design
    Kerala House Design - M.I Design 5 दिन पहले

    നല്ല എപ്പിസോഡ്.. 👌👌

  • safar hamza
    safar hamza 5 दिन पहले

    ninta thala nan adich polikum 😄😂😂

  • Abdul Muqeeth
    Abdul Muqeeth 5 दिन पहले +1

    my brother is doctor

  • Musthafa Muhammed
    Musthafa Muhammed 5 दिन पहले

    Unni poliyaan😀😀

  • Mathew John
    Mathew John 5 दिन पहले

    Excellent . Parents must learn from this story. Let their children choose the field they like, not the parents like. Many children suicide because their parents forced them to take the subjects they don't like. If the child want to be a teacher, support the child. Don't force the Child to be a doctor or engineer. Respect the taste of your children. Other wise your children will end up in failure or even death.

  • D D
    D D 5 दिन पहले +1

    *കണക്കിൽ എന്ത് കഥയാണ് സാറേ പറയണ്ടത്* ഉണ്ണി പൊളിച്ചു 🤣👌

  • Yatra Premi യാത്രാ പ്രേമി

    യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം
    നിങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടെകിൽ എനിക്ക് എന്റെ ഈ ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും...

  • the true Indian.
    the true Indian. 5 दिन पहले

    sathyam.

  • Ansar Kodakkattu Thodi
    Ansar Kodakkattu Thodi 5 दिन पहले

    16:58 ഉണ്ണി

  • Subi Suhasanan
    Subi Suhasanan 6 दिन पहले +1

    Marimayam vere level✌️🔥😍

  • Meera Vishnu
    Meera Vishnu 6 दिन पहले +2

    E program kanan irikkumbo thanne oru ushara

  • Shahin mattil
    Shahin mattil 6 दिन पहले

    Good

  • PRINT PLUS
    PRINT PLUS 6 दिन पहले

    സമകാലിക പ്രമേയങ്ങൾ തന്മയത്വത്തോട് കൂടി അവതരിപ്പിക്കാനും നല്ല സന്ദേശം പകരാനും ഇനിയും ഇതുപോലെ ഉള്ള നല്ല എപിസോഡുകൾ പ്രതീക്ഷിക്കുന്നു ..👍

  • ABDUL HAKEEM Abdulla
    ABDUL HAKEEM Abdulla 6 दिन पहले

    Superv..

  • MURUKAN GANESAN
    MURUKAN GANESAN 6 दिन पहले

    Good message

  • shahnaz shanz
    shahnaz shanz 6 दिन पहले

    unni mass . unniye ishttamullavar like adichu poliche😎

  • Nishandh Nadraj
    Nishandh Nadraj 6 दिन पहले +1

    Best episode I have ever seen...

  • joy kp zmn
    joy kp zmn 6 दिन पहले

    നടൻ ജോജു പറഞ്ഞ പോലെ വളരെ അതികം അഭിനയശേഷി ഉള്ള നടനാണ് മണികണ്ടൻ പട്ടാമ്പി .അദ്ധേഹത്തെ മലയാള സിനിമ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന് തോന്നുന്നു. അഭിനയിക്കുന്നത് പോലെ തോന്നില്ല അത്രയും തൻമയത്വം നിറഞ്ഞ നല്ല അഭിനയ്താവാണ് അദ്ധേഹം!

    • joy kp zmn
      joy kp zmn 6 दिन पहले

      @Day Wlaker athu parajitt karyam ellello.oru actor debth manasilaakkunna role ellayrikkum.pinna producer kkal uppari director kazhivalle film.

    • Day Wlaker
      Day Wlaker 6 दिन पहले

      Ennitt joju produce cheytha filmil oru role koduthoo....?😁😁😋😋.... athokke oru thallalle..?😁

  • Ajay Peter
    Ajay Peter 6 दिन पहले +2

    PSC തിരിമറികളെ കുറിച്ച് ഒരു എപിസോട് ഇറക്ക്‌...

  • Harshth k
    Harshth k 6 दिन पहले

    Real story

  • arun dominic
    arun dominic 7 दिन पहले +1

    Patti vare mudincha acting’s anu😂😂

  • qatar live ameen
    qatar live ameen 7 दिन पहले

    😄😄😄😉 onnum paraynilla kalakki yellavarum 😄😄😄.. good message

  • Ajith menon
    Ajith menon 7 दिन पहले

    Polichu..... marimayam no 1

  • റിഷു റിസ്‌വാൻ
    റിഷു റിസ്‌വാൻ 7 दिन पहले +1

    മുരിങ്ങ മൊയ്‌ദു അന്റെ ബാപ്പ 😂😂

  • Beulah Kurian
    Beulah Kurian 7 दिन पहले

    Where is manju Chechi.....

  • Mushthaq CcM
    Mushthaq CcM 7 दिन पहले

    മുഴുവൻ പറയണ്ട ഒരു ക്ലൂ തന്നാൽ മതി

  • Bobby George
    Bobby George 7 दिन पहले +1

    u suck

  • Firos Khan
    Firos Khan 7 दिन पहले

    3:20 പരാജിതൻ സാർ 😂😂😂

  • GoKuL GK
    GoKuL GK 8 दिन पहले +1

    പകുതി ആയിട്ടും ഉണ്ണി എവിടെ എന്ന് നോക്കി ഇരികുവരുന്നു 🤣

  • salim yes
    salim yes 8 दिन पहले

    സൂപ്പർ

  • VISHNU T G
    VISHNU T G 8 दिन पहले

    ബുദ്ധി ആണിവന്റെ മെയിൻ 😜😛

  • kollam brothers fanz Kollam Brothers
    kollam brothers fanz Kollam Brothers 8 दिन पहले

    Marimayam my fevt

  • Azeez Qamzi
    Azeez Qamzi 8 दिन पहले

    Not the point 😂😂😂

  • Abdul khader.t
    Abdul khader.t 8 दिन पहले

    മുരിങ്ങ മൊയ്‌ദു 😆😆😂😂😂

  • Alvin Fred
    Alvin Fred 8 दिन पहले +1

    വല്യമ്മച്ചി കിടു
    സ്കൂൾ പയ്യന്റെ അഭിനയം വേറെ ലെവൽ, ഫ്യൂച്ചറുണ്ട് 😍👌🏻

  • #election #2019
    #election #2019 8 दिन पहले

    സ്കൂൾ പയ്യൻ സൂപ്പർ 👍

  • JIYAS JALALUDEEN
    JIYAS JALALUDEEN 8 दिन पहले

    ഉണ്ണിയെ എന്ത് ചെയ്യും... ചങ്ങാതി counter അടിച്ചു പൊളിക്കും

  • SAJITH BHASKARAN
    SAJITH BHASKARAN 8 दिन पहले

    English Teacher adipoli annalo...

  • sabu a
    sabu a 8 दिन पहले

    Super

  • Glory for Jesus alone
    Glory for Jesus alone 8 दिन पहले

    Superr

  • Sidharth Pradeep
    Sidharth Pradeep 8 दिन पहले

    മറിമായം, കലർപ്പില്ലാത്ത അവതരണം

  • MK shepherd
    MK shepherd 8 दिन पहले

    Ennte unni mashay ninkal kiduvanu. Ninkalanu pillarku istapetta Maash

  • Suresh Sura
    Suresh Sura 8 दिन पहले

    seemarajasongs

  • s shahana jasik
    s shahana jasik 9 दिन पहले +1

    Not the point 👏👍

  • Anshiba MA
    Anshiba MA 9 दिन पहले

    മുഴുവനും പറയണ്ട കൂളു തന്നമതി😃😁😁

  • muhammed shafeeq
    muhammed shafeeq 9 दिन पहले

    Waiting for 400

  • Ra Raghu ram
    Ra Raghu ram 9 दिन पहले

    എൻറെ തലശ്ശേരി കാരാ

  • Ismail Ismail
    Ismail Ismail 9 दिन पहले

    പഴകുംന്തോറും വീര്യം കൂടുന്ന മറിമായം

  • Suja Vinu
    Suja Vinu 9 दिन पहले

    Shyamalechi evide?

  • santhosh isaac
    santhosh isaac 9 दिन पहले

    in-plus.biz/cainala/NYUdhSHLI1M-vidiyo.html

  • Noob utd
    Noob utd 9 दिन पहले

    Y u make this so cringe mate

  • അടിപൊളി video
    അടിപൊളി video 9 दिन पहले

    മറിമായം 400 എപ്പിസോഡ് പൊളിക്കണം

  • THE ജോക്കർ
    THE ജോക്കർ 9 दिन पहले

    Unni 😍😍😍

  • Rasheed Adhur
    Rasheed Adhur 9 दिन पहले +1

    unni😂

  • george thomas
    george thomas 9 दिन पहले

    I am a victim of this practice by parents in Kerala, which lead to loss of my 3 beautiful years never being able to chase my dream. Now I have escaped and wish nobody else goes through this

  • Rajesh.V മഴ തുള്ളികൾ
    Rajesh.V മഴ തുള്ളികൾ 9 दिन पहले

    Bad episode 👎

  • SAEED KP AHAMED
    SAEED KP AHAMED 9 दिन पहले

    Good subject, but echiri vaiki poyi...

  • murali mp
    murali mp 9 दिन पहले

    എന്റെ unniyyetta😂😂😂

  • ABHINAV U V
    ABHINAV U V 9 दिन पहले +1

    ഉണ്ണി ഇത്തവണ ചിരിപ്പിച്ച് കൊന്നു 😂😂😂

  • shareef k
    shareef k 9 दिन पहले

    എതാ ഈ വല്യമ്മ.?

    • zulfiquar abdul majeed
      zulfiquar abdul majeed 8 दिन पहले

      കമ്പിളി പുതപ്പ്..... കമ്പിളി പുതപ്പ്

  • p v anu
    p v anu 9 दिन पहले +4

    പയ്യൻ നല്ല ആക്ടിങ് ആണല്ലോ....

  • ameerali ameer
    ameerali ameer 9 दिन पहले

    ഉണ്ണി ഫാൻ like

  • Poomurugan Panchavarnam
    Poomurugan Panchavarnam 9 दिन पहले

    Good message

  • കമന്റ് തൊഴിലാളി

    ഉണ്ണി king of thung

  • Bashee
    Bashee 9 दिन पहले +1

    19:04 oru chair 10:06 2 chair... ath entha magic aano?

  • Dibin Cherai
    Dibin Cherai 9 दिन पहले

    super

  • Score seven7 media
    Score seven7 media 9 दिन पहले +1

    Shyamla chechi venam

  • shijasms
    shijasms 9 दिन पहले +1

    Sumashattean uyiree😂😂😂

  • Pravi's Info
    Pravi's Info 9 दिन पहले

    എന്റെ കഥയുമായി അവിടയാക്കയോ നല്ല സാമ്യം...

  • Abumushab 4
    Abumushab 4 10 दिन पहले

    ഉണ്ണി രാജ മുത്താണ് 😂

  • Amir Sinniah
    Amir Sinniah 10 दिन पहले

    Parents can encourage the children for their studies. But ,what shoulders study is determined by the children. Failing which, everything goes topsy turvy. Good presentation.This.

  • Liji Max
    Liji Max 10 दिन पहले

    ശീതളനെ പോലെ കണ്ണടയിട്ട് കണ്ണ് ചിമ്മിക്കൊണ്ടിരിക്കുന്ന ഒരു ചങ്ങായി എനിക്കും ഉണ്ടായിരുന്നു.

  • Alan Sankar
    Alan Sankar 10 दिन पहले

    ITIഅത്ര മോശം കോഴ്സ് അല്ല