വെള്ളം പൊങ്ങുമോ? എന്റെ നാട്ടിലെ കാഴ്ചകൾ - Kerala Floods Again?

शेयर करें
एम्बेड करें
  • 9/08/2019 को प्रकाशित
  • ഇന്ന് രാവിലെ ഷൂട്ട് ചെയ്ത വീടിന് സമീപത്ത് നിന്നുള്ള കാഴ്ചകളാണ് വിഡിയോയിൽ. കോഴഞ്ചേരി, ആറന്മുള എന്നീ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ സുരക്ഷിതമാണ്. നല്ല മഴയുണ്ട്, പമ്പാ നദി കര കവിഞ്ഞൊഴുകുന്നുമുണ്ട്. #techtraveleat #keralaflood
    ZAAP Quick Touch One Car Mount മൊബൈൽ ഹോൾഡർ: bit.ly/2StUaY8
    Use code: TECHTRAVELEAT15 & get 15% discount
    For Dash Camera, ഡാഷ് ക്യാമറ: www.banggood.in/custlink/3K3miOPRiu

    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    **** Follow us on ****
    Facebook: facebook.com/techtraveleat/
    Instagram: instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

टिप्पणियाँ • 921

  • Tech Travel Eat by Sujith Bhakthan
    Tech Travel Eat by Sujith Bhakthan  13 दिन पहले +89

    കഴിഞ്ഞ വർഷം വെള്ളം കയറിയപ്പോൾ ഉണ്ടായ എന്റെ വീടിന്റെ അവസ്ഥ: in-plus.biz/cainala/V0By_jUoQSI-vidiyo.html
    ആ മഹാ പ്രളയത്തിന്റെ ഓർമ്മകൾ: in-plus.biz/cainala/3CRyDJRwcJc-vidiyo.html

    • Nirmal George
      Nirmal George 11 दिन पहले

      Standinu pakaram GO PRO mount ennu paranjal TTE channelinte standardinu cherum

    • Incredible India
      Incredible India 12 दिन पहले

      വീണ്ടും കേരളം ഒറ്റക്കെട്ടാവാൻ പോകുന്നു.😘👩‍👩‍👧‍👧
      ഹൊ👏 ഈ മഴയുടെ ചില കാണാത്ത നല്ല വശങ്ങളേ☘️🍀🌿😎😊😎

    • Faisal faizu
      Faisal faizu 13 दिन पहले

      😥😥

    • Muhammed Rafeekh
      Muhammed Rafeekh 13 दिन पहले +1

      Muthalali

  • Rohan Roy
    Rohan Roy 8 घंटे पहले

    Muthoot hospital short cut !!!

  • C Sunil
    C Sunil 6 दिन पहले

    Thanks again for highlighting the importance of not throwing plastic everywhere ...

  • Menons4 Republic
    Menons4 Republic 7 दिन पहले

    Great..Now Viju B Author had predicted Wayanad landslide.long back
    Flood and Fury: Ecological Devastation in the Western Ghats www.amazon.in/dp/0143447610/ref=cm_sw_r_wa_apa_i_dTnvDbYEJN993. Appreciate if each of your home has this book it's an eye opener.... The floods that devastated large parts of Kerala in 2018 were not an isolated, freak phenomenon; rather, they signalled something graver-the ecological devastation of the Western Ghats.
    Made a UNESCO World Heritage Site in 2012, the Ghats have become increasingly vulnerable to serious ecological damage, threatening the sustenance of their people. Now the author had predicted the Wayanad landslide long back.... Recently interviewed by leading channels in prime time in Kerala

  • RAHEES REYYU
    RAHEES REYYU 7 दिन पहले

    in-plus.biz/cainala/Eno_K8_tC7k-vidiyo.html
    👆🏻👆🏻👆🏻
    Njngle nattile BRIDG poyi...😢😢😢

  • Stanley chacko
    Stanley chacko 7 दिन पहले

    I was in the first connecting Air india flight that was cancelled on Aug 8at 810pm..Boarded flight and after safety announcement they asked us to get off and get luggage and then waited in airport till 5am, with small kids had a hectic experience. Finally after pleading with so many Air India officers and terminal managers they helped to travel to our destination on Sunday Aug 11th to Houston.Thank God ,finally we made it.All this happened just after one day of bad rain...

  • Jaleel nk
    Jaleel nk 8 दिन पहले

    ഓട്ടോ മനോജ്‌ ഒന്ന് ചിരിപ്പിച്ചു 🥰🥰

  • My Blog Travel and Eat
    My Blog Travel and Eat 8 दिन पहले

    Nammude sathrakadave 😍😍😍

  • ITS ME AJ
    ITS ME AJ 9 दिन पहले

    in-plus.biz/cainala/ClYkimWKbR8-vidiyo.html

  • ARUN NAIR
    ARUN NAIR 9 दिन पहले

    diesel un kathichu vella pokkam kanan pokunna randu per prakruthiye rakshikaan parayanu....adipoli

  • ട്രാവൽ ഇഷ്യൂ
    ട്രാവൽ ഇഷ്യൂ 9 दिन पहले

    God bless u

  • Riders Paradise
    Riders Paradise 9 दिन पहले

    സുജിത്ത് ചേട്ടാ എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അത് ഇപ്പൊ മോനെറ്റിസഷൻ ആയി . എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് സഹായിക്കാമോ

  • sabir michu
    sabir michu 9 दिन पहले

    a kannada etta baglu ada

  • THE WORLD BEYOND
    THE WORLD BEYOND 9 दिन पहले

    ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോന്നറിയില്ല.. എന്നാലും ചോദിക്കുവാ.. എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ..പ്ലീസ് ചക്കരയല്ലേ..😚

  • Vilas M
    Vilas M 9 दिन पहले

    Auto chettan polii

  • syed essa
    syed essa 10 दिन पहले

    Chettan egana muthoot hospitalilnta aagathudaii vannathh...

  • eric thomas
    eric thomas 10 दिन पहले

    in-plus.biz/cainala/-ZHY1fRfkUM-vidiyo.html

  • തനിനാടൻ രുചികൾ Thaninadan Ruchikal

    നിലംബൂർ വരണം സഹായിക്കണം വെള്ളം ഇറങ്ങിയാലും എല്ലാരും ദുരിദത്തിലാണ്

  • Balagopal V
    Balagopal V 10 दिन पहले

    Pala il poggiella chetta...vellam
    vannu..poi..

  • parker vlog
    parker vlog 10 दिन पहले

    in-plus.biz/cainala/-p16a327Cfs-vidiyo.html
    മലപ്പുറം നിലംബുരിന്റ ഇപ്പോഴത്തെ അവസ്ഥ... വീഡിയോ

  • Alexes Roy thomas
    Alexes Roy thomas 10 दिन पहले +1

    Y r u not uploading new video??

  • Vishnuv Vrindhavanam
    Vishnuv Vrindhavanam 10 दिन पहले

    sujithetta happy wedding annuversary in advance 😊

  • True Life
    True Life 10 दिन पहले

    മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ അത് അനുഭവിക്കേണ്ടി വരുന്നത് എല്ലാവരുമാണ്... Protect the Mother Nature...

  • Anjali's beauty World
    Anjali's beauty World 10 दिन पहले +1

    Please subscribe and support my new channel..

  • Travel gram
    Travel gram 10 दिन पहले

    എന്റെ നാട്ടിലും വെള്ളം കേറി. 5 ഡേ കറന്റ്‌ ഒന്നും ഇല്ലായിരുന്നു. ഇന്ന് ആണ് കറന്റ്‌ വന്നതു. ഇപ്പോ വെള്ളം ഒക്കെ കുറഞ്ഞു വരുന്നു

  • Neeja samz
    Neeja samz 11 दिन पहले

    സുജിത് ചേട്ടാ.... സുഖമാണോ.. മഴ കുറഞ്ഞോ......🙋new subscribers

  • krishna prasad
    krishna prasad 11 दिन पहले

    Safe alle ur home area sujithetta

  • abby george
    abby george 11 दिन पहले

    Which model are using of MG?

  • Sheba Mathew
    Sheba Mathew 11 दिन पहले

    Be safe, this is a man made disaster, if you hurt the nature, this what you get it back,

  • MUHAMMED YASEEN
    MUHAMMED YASEEN 11 दिन पहले

    എല്ലാരും ഇതൊന്നു കണ്ടുനോക്കിയേ മക്കളെ... അൽ കിടു.
    in-plus.biz/cainala/2wRpPDe99rQ-vidiyo.html

  • Sandeepkv Sandeepkv
    Sandeepkv Sandeepkv 11 दिन पहले

    നമ്മളും പെട്ടു.. i am കാസറഗോഡ്, from nileshwaram

  • Nicograph arts
    Nicograph arts 11 दिन पहले

    Eeeeelavarum eeee group support cheyiyanam chat.whatsapp.com/Bchl7zpQmxP9HVS0s2Vz0S SAVE KERALA

  • Rahna Kottappuram
    Rahna Kottappuram 11 दिन पहले +3

    Kazinga pralayakalath ivida vadakkan keralthil ninn ,(malappuram.kozikkode.) shayavumayi ethiyirunnu .Inn ivida pralayam vannappol thekkan keralthil ninnum oru sahayavumayi arayum kandilla 😭😰 kashtam thenne bro..

  • VJX VLOGS-
    VJX VLOGS- 11 दिन पहले

    ഓട്ടോ ചേട്ടൻ മാസ്സ്

  • R4 Teach
    R4 Teach 11 दिन पहले

    ഹാരീസ് ഇക്ക വീട് വെള്ളം വന്നോ

  • IR TECH MALAYALAM
    IR TECH MALAYALAM 11 दिन पहले

    in-plus.biz/cainala/hFDFIB-Cimk-vidiyo.html
    Plz watch and subscribe
    Plzplzplzplzplz

  • Lio John
    Lio John 11 दिन पहले

    Pls do more tech videos

  • sree vlog19 90
    sree vlog19 90 11 दिन पहले

    നിങ്ങൾ അഭിയെ കൊണ്ട് ഒരു ട്രിപ്പ്‌ പോണം. Bro and bro videos katta waiting

  • sree vlog19 90
    sree vlog19 90 11 दिन पहले

    Abhikuttan aayi kooduthal videos pratheekshikkunnu

  • American Kazhchakal
    American Kazhchakal 11 दिन पहले

    Natil illenkil um njngalde cherukolpuzha kanichu thannene thanks😊 kandapo oru ashwasam.. last time it was terrible in our area! Prayers🙏🏻

  • LINKINPARK
    LINKINPARK 11 दिन पहले

    വെള്ളത്തെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ രാത്രി ആയിരിക്കും വെള്ളം കയറുക അന്നേരം വണ്ടി മാറ്റാൻ സാധിച്ചില്ലെങ്കിൽ വണ്ടി മുങ്ങാൻ സാധ്യത ഉണ്ട്

  • LINKINPARK
    LINKINPARK 11 दिन पहले

    MG yum Ecosportum veedinte aduth ninn mattu vellam kayariyaal mungipookum

  • gokulg geeth
    gokulg geeth 11 दिन पहले

    "ദൈവം " സഹായിച്ചിട്ട് എന്ന് പറയല്ലേ.......

  • Preethy Prakash
    Preethy Prakash 11 दिन पहले

    *എന്റെ* *നാട്* .. *ചെറുകോൽപ്പുഴ*😍😍😣

  • midhulaj ps
    midhulaj ps 11 दिन पहले

    Randu transgenders work cheyyunna oru variety restaurant aanu, tvm aanu location. They are in bad situation. Please do an episode with them.
    in-plus.biz/cainala/LOk9TIyGd_0-vidiyo.html

  • Sangeetha Geetha
    Sangeetha Geetha 11 दिन पहले

    Ningal ellarum safe alle .

  • CHERPULASSERY CPY
    CHERPULASSERY CPY 11 दिन पहले

    PALAKKAD

  • Mashfan Machu
    Mashfan Machu 11 दिन पहले

    Hi

  • noufal cholayil
    noufal cholayil 11 दिन पहले

    എനിക്ക് ഒന്നിനും മറുപടി കിട്ടാറില്ല ഇതെങ്കിലും പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു

  • noufal cholayil
    noufal cholayil 11 दिन पहले

    സുജിത്ത് ഏട്ടാ... എനിക്ക് ഒരു ക്യാനോണിനെ സ്റ്റിൽ ക്യാമറ വാങ്ങണം ഒരു 10000 രൂപയിൽ ഒതുങ്ങുന്ന ഒരു നല്ല ക്യാമറ പറഞ്ഞുതരാമോ

  • Gayathri B Nair
    Gayathri B Nair 11 दिन पहले

    Auto chettan pwolii..careful...

  • Peter James
    Peter James 11 दिन पहले

    Veetile annu vecha water purification system ippo enganundu?

  • Vibin vibu
    Vibin vibu 11 दिन पहले

    ശ്വേത ചേച്ചി ഒന്നും പറഞ്ഞില്ലല്ലോ.. എന്ട് പറ്റി...

  • UnKn0wN TiMeS
    UnKn0wN TiMeS 11 दिन पहले

    Don't worry sisters and brothers namal orumich ethinai athijeevikugathanai chaiyum

  • LIBIN BABY ELAMADU
    LIBIN BABY ELAMADU 11 दिन पहले

    സുജിത് ഏട്ടാ പ്രോഗ്രാം എന്നത്തേക്കാ ഞാൻ നാട്ടിൽ വരുന്നുണ്ട് എനിക്കും പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്

  • RAHUL C M
    RAHUL C M 11 दिन पहले

    R u safe

  • Prabe Tk
    Prabe Tk 11 दिन पहले

    Kannur district palabagathum current ila manthavady substation vellathilayi

  • game show
    game show 12 दिन पहले

    Mg avidaaa

  • game show
    game show 12 दिन पहले

    Chattanda sandosham vlog

  • ARUN BABU
    ARUN BABU 12 दिन पहले

    Sujithetta njan pathanamthitta towinite aduthan

  • Cr7 KICKZ
    Cr7 KICKZ 12 दिन पहले

    Be safe cheeta

  • D D
    D D 12 दिन पहले

    ഹലോ സുജിത്തേട്ടാ ഒരു മുംബൈ സിറ്റി ടൂർ നടത്തുമോ?

    • D D
      D D 11 दिन पहले

      @മുരുകന് ഭായ് പോടാ മാനസികരോഗി പോയി ഭ്രാന്തിനുള്ള മരുന്ന് വാങ്ങി കഴിക്ക്

    • D D
      D D 12 दिन पहले

      @മുരുകന് ഭായ് എടാ പുല്ലേ ടൂർ നാളെ നടത്താൻ പറഞ്ഞോടാ തായോളി

    • മുരുകന് ഭായ്
      മുരുകന് ഭായ് 12 दिन पहले

      D D നാട്ടിൽ എല്ലാരും പ്രളയത്തിന്റെ ടെൻഷനിൽ ഇരിക്കുമ്പോൾ അവന്റെ മുബൈ പറി

  • Pranavam
    Pranavam 12 दिन पहले

    ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ്... പക്ഷെ ഇന്ന് ഇതു വേണ്ടിയിരുന്നില്ല...

  • BEING HUMAN
    BEING HUMAN 12 दिन पहले

    Mg evide

  • Dj FireRush
    Dj FireRush 12 दिन पहले

    PrayForKerala

  • Mac va
    Mac va 12 दिन पहले

    Bro nigal safe Anno

  • Philip John
    Philip John 12 दिन पहले +1

    PALA

  • SHAMEEMALI 9567620587
    SHAMEEMALI 9567620587 12 दिन पहले +3

    മലപ്പുറം ജില്ലയിൽ വളരെ മോശം അവസ്ഥയാണ്, പല സ്ഥലങ്ങളിലും ഉരുൾ പൊട്ടിയുണ്ട്, മഴ ഇന്ന് കുറവുണ്ട് പല സ്ഥലത്തും ഇപ്പോഴും വെള്ളം കയറി കിടക്കാണ്, എല്ലാവരും പ്രാർത്ഥിക്കണം

  • pran siva
    pran siva 12 दिन पहले

    no video today.car inte oru detail review idanam

  • Divya Divya N
    Divya Divya N 12 दिन पहले

    Naglude Malappuram valare duridathilan😥😢

  • Jon Snow
    Jon Snow 12 दिन पहले

    Vellam kerunudenkil MG avide ninum mattiko....Ecosportinu pine enthu flood😏

  • jalajaraman jalajaraman
    jalajaraman jalajaraman 12 दिन पहले

    വേറെ ഒരു പണിയും ഇല്ല കഷ്ടം ഈ നേരത്തെന്നെ വേണോ ഇതൊക്കെ 👎

    • jalajaraman jalajaraman
      jalajaraman jalajaraman 12 दिन पहले

      @Tech Travel Eat by Sujith Bhakthan 👍

    • Tech Travel Eat by Sujith Bhakthan
      Tech Travel Eat by Sujith Bhakthan  12 दिन पहले +3

      @jalajaraman jalajaraman ഇത് എന്റെ ജോലിയാണ്

    • jalajaraman jalajaraman
      jalajaraman jalajaraman 12 दिन पहले

      ഈ nerathanne വേണോ സുഹൃത്തേ.... പിന്നെ നമ്മൾ അത്യാവശ്യം ഒരു ചെറിയ ജോലി ഉള്ളയാളാ athreyullu

    • Tech Travel Eat by Sujith Bhakthan
      Tech Travel Eat by Sujith Bhakthan  12 दिन पहले +1

      നിങ്ങൾക്ക് വേറെ എന്ത് പണിയാണ് ഉള്ളത് സുഹൃത്തേ

  • Rajesh C.P
    Rajesh C.P 12 दिन पहले +1

    Sujithbakthan fans adi like

  • Rishin Tech Zone
    Rishin Tech Zone 12 दिन पहले

    Nilamburkaarundo

  • ᴛᴜᴛᴜ V.F.C
    ᴛᴜᴛᴜ V.F.C 12 दिन पहले

    ഒരു വർഷത്തിന് ശേഷം വീണ്ടും ഒരു പ്രളയ സൂചന പ്രകൃതി നൽകി. എല്ലാവരും കഴിവതും ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടുക. ക്യാമ്പുകളിൽ എത്തിച്ചേരുക ആവശ്യമായ മുൻകരുതൽ എടുക്കുക

  • Basil Basi
    Basil Basi 12 दिन पहले

    നിങ്ങൾ വൻ ദുരന്തം ആണ്

  • Sameer ali Peeli
    Sameer ali Peeli 12 दिन पहले

    ചേട്ടൻ കൊയ്പ്പമം ഇല്ലോ

  • travel lover rajeesh travel lover rajeesh
    travel lover rajeesh travel lover rajeesh 12 दिन पहले

    Njan malppuram. Karan aa vellam. Ere kure irangi thidangi pray for us

  • Danone sijo
    Danone sijo 12 दिन पहले

    in-plus.biz/cainala/ojXhN4hqLcY-vidiyo.html

  • sabu kp
    sabu kp 12 दिन पहले +1

    innathe video entheyeee

  • Travelmate Kdm
    Travelmate Kdm 12 दिन पहले

    ഹായ് സുജിത് ഞാൻ മലപ്പുറം

  • abdulla saleem up
    abdulla saleem up 12 दिन पहले +4

    വയനാട് കോഴിക്കോട് കണ്ണൂർ മലപ്പുറം കാസർകോട് ഒക്കെ ഇപ്പൊ കരയുകയാണ്
    കഴിഞ്ഞ കൊല്ലം എറണാകുളം ചാലക്കുടി ചെങ്ങന്നൂർ ഒക്കെ മുങ്ങിയപ്പോ കോഴിക്കോട് മലപ്പുറം കണ്ണൂർ കാർ ഒക്കെ അവിടേക്കു ഒന്നും നോക്കാതെ വന്നിരുന്നു... രക്ഷിക്കാനായിട്ട്
    എല്ലാവരും പ്രാർത്ഥിക്കുക
    പറ്റുന്നവർ ഒക്കെ ഇങ്ങോട്ട് വരിക....

  • Sreejith Sreejith
    Sreejith Sreejith 12 दिन पहले

    Pray for all..... Be safe...
    lifelinemcs.org/event/mega-mind-mastery-kochi/#a_aid=5d452679b6f34&a_bid=7847b85e

  • Astle Ninan
    Astle Ninan 12 दिन पहले

    E stalam kandu nalla parijayam evida e place correct

  • Kmummer Km
    Kmummer Km 12 दिन पहले +1

    I want your mobile number

  • dr.Sudhahar .M
    dr.Sudhahar .M 12 दिन पहले

    stay safe..

  • sijo tech
    sijo tech 12 दिन पहले

    in-plus.biz/cainala/ojXhN4hqLcY-vidiyo.html

  • Creative Channel by ppsidheek
    Creative Channel by ppsidheek 12 दिन पहले +1

    in-plus.biz/cainala/ARbteBHSAQU-vidiyo.html
    Subscrib my chanel

  • Likka vlog
    Likka vlog 12 दिन पहले

    Video edukabdu mattulavra sahayikuuu

  • Basil Babu
    Basil Babu 12 दिन पहले

    in-plus.biz/cainala/O_w246vDdvg-vidiyo.html

  • manu manoj c.j
    manu manoj c.j 12 दिन पहले

    എല്ലാ youtuber bro, നമ്മുക്ക് ഈ മഴയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ തയ്യാറായിക്കൂടെ

  • manu manoj c.j
    manu manoj c.j 12 दिन पहले

    എനിക്കു youtub ചാനൽ ഒന്നും ഇല്ല . എന്നാലും... ഒരുമിച്ച് നിന്നു കൂടെ

  • Stellamaryraju Raju
    Stellamaryraju Raju 12 दिन पहले

    Baktha how safe r u amil harisekka and saleeshbro keep safe

  • SHIBU VP
    SHIBU VP 12 दिन पहले

    Mg evde

  • Gokul T
    Gokul T 12 दिन पहले

    in-plus.biz/cainala/gVCh3x1KjFU-vidiyo.html. നിങ്ങളുടെ നാട് പമ്പയിൽ മുങ്ങും എന്ന് പറഞ്ഞു വന്ന ന്യൂസ്‌ ആണ് ഇത്.

  • Anon Aji
    Anon Aji 12 दिन पहले

    Fire and resuce nte vandi super

  • Anon Aji
    Anon Aji 12 दिन पहले

    People are chilling

  • Anon Aji
    Anon Aji 12 दिन पहले

    Dustbin I'll idunna plastic thanne aanu nadiyill verunne

  • Anon Aji
    Anon Aji 12 दिन पहले

    Better than news reporting

  • Anon Aji
    Anon Aji 12 दिन पहले +1

    Thanks for sharing your surroundings. Good experience that we miss.